Chapter Title : ടോക്സിക് [സാത്യകി]
കഴിഞ്ഞു രണ്ടാമത് കെട്ടിയതാണ് ചെറുപ്പക്കാരിയായ ലൈലയേ.. രണ്ട് ബന്ധത്തിലും ടോമിച്ചന് സന്താന ഭാഗ്യം ഇല്ല..
അലക്സാണ്ടർ ചമ്പാരന്റെ ഇളയ മകളാണ് ലിന ചമ്പാരൻ.. കേരള രാഷ്ട്രീയത്തിലെ വലിയ തിമിംഗലങ്ങളിൽ ഒന്നായ അഗസ്റ്റിൻ പത്രോസിന്റെ ഭാര്യ. മിനിസ്റ്റർ അഗസ്റ്റിനും മൂത്ത ചമ്പാരനും വളരെ അടുത്ത സുഹൃത്തുക്കൾ ആണ്. അത് കൊണ്ടാവണം തന്റെ മകളെ ഇരട്ടി പ്രായം ഉള്ള അഗസ്റ്റിനു അയാൾ കെട്ടിച്ചു കൊടുത്തതും.. ഇരുവർക്കും വിവാഹം കഴിഞ്ഞു ഏറെ വൈകി ആണ് കുട്ടി ഉണ്ടായത്.. അതാണ് സുനി ഇപ്പൊ ഫോണിൽ കാണിച്ച സുന്ദരിക്കുട്ടി.. എസ്ത അഗസ്റ്റിൻ ചമ്പാരൻ
അഗസ്റ്റിൻ കെട്ടി കൊണ്ടു പോയ ലിനയുടെ മകൾക്ക് എങ്ങനെ ആണ് ചമ്പാരൻ കുടുംബപ്പേര് വരുന്നത് എന്ന് സംശയം തോന്നാം. അത് ചമ്പാരൻ കുടുംബത്തിൽ അങ്ങനെ ആണ്.. ഇങ്ങോട്ട് കെട്ടിക്കൊണ്ട് വന്നാലും ഇവിടുന്ന് കെട്ടി പോയാലും ഉണ്ടാകുന്ന സന്തതികൾ എല്ലാം ചമ്പാരന്മാർ ആണ്.. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത് പോലൊരു കുടുംബം ഉദാഹരണം ഉണ്ടല്ലോ...
'പത്തിരുപതു വയസ്സ് ഉള്ള ഈ കൊച്ചിനെ ആണോ പത്തു നാല്പത് വയസ്സ് ആയ നീ കെട്ടാൻ പോകുന്നത്.. എടാ വാണമേ...'
ഞാൻ സുനിയെ പ്രായം വച്ചു ഊക്കി
'നാല്പത് നിന്റെ അച്ഛന്. എനിക്ക് മുപ്പത്താറേ ആയിട്ടുള്ളു..'
സുനി കുടിച്ച കള്ളിന്റെ പുറത്ത് സത്യം പറഞ്ഞു
'ഒരു തേപ്പ് കഴിഞ്ഞതല്ലേ ഉള്ളു മോനെ..'
ഞാൻ അവനെ ഒന്ന് കുത്തി.. സുനിക്ക് ഈയിടെ ആണ് അവന്റെ പതിനേഴാമത്തെ കാമുകി വക ഊമ്പിക്കൽ കിട്ടുന്നത്..
'ആ പുണ്ടച്ചിയോട് പോകാൻ പറ..'
സുനി കാമുകിയെ മനസ്സിൽ പ്രാകി
'ആ കൊച്ചിനെ ഒന്നും നിനക്ക്
💬 Comments
View all comments