0%

Chapter Title : ടോക്സിക് [സാത്യകി]

Author : സാത്യകി Read All Parts 96.4K

കൂടുതൽ അന്വേഷിക്കാൻ മുതിരാഞ്ഞത് എന്ന് എനിക്ക് സംശയം ആയി.. ഒരുപക്ഷെ ചമ്പാരന്മാരുടെ അനുവാദം ഇല്ലാതെ അതിലേക്ക് അന്വേഷണം എന്നൊന്നും പറഞ്ഞു ചെല്ലാൻ പറ്റില്ലായിരിക്കും...

എഴുതിയ പേപ്പർ ചുരുട്ടി പോക്കറ്റിൽ ഇട്ടു അവർ തിരികെ കാറിലേക്ക് നടന്നു.. അവരുടെ സമൃദ്ധമായ ചന്തികളും തുടയും നോക്കി ഞാൻ നിന്നിടത്തു തന്നെ നിന്നു..

'നീ എന്താടാ അവരുടെ അടുത്ത് സംസാരിച്ചത്..?

അവർ പോയ പാടെ സുനി എന്നോട് ചോദിച്ചു

' വെറുതെ.. ഒന്ന് മുട്ടാൻ തോന്നി..'

ഞാൻ പറഞ്ഞു

'പോലീസ്കാരിയോട് തന്നെ നിനക്ക് മുട്ടണമല്ലേ.. കഴപ്പ് ചില്ലറ അല്ലല്ലോ..'

സുനി പറഞ്ഞു

'സീതമഹാലക്ഷ്മി.. പേര് കൊള്ളാം.. സീത റാം.. നല്ല ചേർച്ച ഇല്ലേ..?

ഞാൻ സുനിയോട് ചോദിച്ചു

'അണ്ടി.. നീ എന്താ അവരോട് സംസാരിച്ചത്..?

'അവർ ഒരാളുടെ ഫോട്ടോ കാണിച്ചു അയാളെ തപ്പി വന്നതാ..'

ഞാൻ പറഞ്ഞു

'ആരുടെ..?

സുനി ചോദിച്ചു

'പേര് അറിയില്ല.. ആ ആളെ ഞാൻ കുറച്ചു ദിവസം മുന്നേ ചമ്പാരന്റെ കാറിൽ കണ്ടിരുന്നു..'

ഞാൻ പറഞ്ഞു

'എന്നിട്ട്.. നീ അത് അവരോട് പറഞ്ഞോ..?

സുനി ചോദിച്ചു

'യാ.. പറഞ്ഞു..'

'പൊന്നു മൈരേ.. ഇവന്മാരുടെ ഒക്കെ ഇടയിൽ കയറിയാൽ പണി കിട്ടുമെന്ന് അറിയുന്നത് അല്ലേ..? വേലിയിൽ ഇരുന്ന പാമ്പിനെ എടുത്തു കോണകത്തിൽ ഇടല്ലേ..'

സുനി പറഞ്ഞു

'അതിന് ഞാൻ വേറെ ഒന്നും പറഞ്ഞില്ലല്ലോ.. അയാളെ ഇവിടെ കണ്ടു എന്നെ പറഞ്ഞുള്ളു..'

ഞാൻ പറഞ്ഞു

'ഓ.. ഉവ്വ്.. ഉവ്വ്..'

സുനി പറഞ്ഞു

സുനിയുടെ നാക്ക് കരിനാക്ക് ആണോന്ന് എനിക്ക് സംശയം ഉണ്ട്. കാരണം എനിക്ക് പണി പതിനെട്ടിന്റെ വരുന്നുണ്ടായിരുന്നു..

അന്ന്

💬 Comments

View all comments