0%

Chapter Title : ടോക്സിക് [സാത്യകി]

Author : സാത്യകി Read All Parts 96.9K

ഇപ്പൊ ഇത് ഇവിടെ നിന്ന് മാറ്റിയില്ല എങ്കിൽ പണി വരുമെന്ന് അവനും അറിയാം. അത് കൊണ്ട് അത് എടുത്തു അവൻ എവിടേക്കോ പോയി. അവൻ തിരിച്ചു വന്നിട്ട് പോലും ഞാൻ അവനോട് ഒന്നും ചോദിച്ചില്ല.. റെക്കോർഡ് ചെയ്യുന്നത് പോയപ്പോ കിട്ടിയ ആശ്വാസം മൊത്തത്തിൽ പോയി ഇപ്പൊ ടെൻഷൻ തിരിച്ചു വന്നിരുന്നു..

എന്തൊക്കെ ആണേലും അത് അവിടെ വച്ച് എങ്കിലും തീർന്നു എന്ന് ഞാൻ കരുതി. പക്ഷെ എന്റെ ആത്മാർത്ഥ കൂട്ടുകാരൻ വള്ളികളിൽ ഊഞ്ഞാലാടുന്ന മൈരൻ ആയത് കൊണ്ട് കൂടുതൽ ഗുലുമാലുകൾ വരുന്നതേ ഉള്ളായിരുന്നു..

പിറ്റേന്ന് ഉച്ച കഴിഞ്ഞു ഷൂട്ടിംഗ് സെറ്റിൽ ഒരു ചെറിയ ബ്രേക്കിന് ഇടയിൽ ആണ് സുനി എന്തിനോ വെപ്രാളപ്പെട്ട് നടക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. ഇന്നലത്തെ കാര്യത്തിന്റെ ടെൻഷൻ ആയിരിക്കുമോ എന്ന് ഞാൻ ആദ്യം കരുതി. ഇനി തൂറാൻ മുട്ടിയിട്ട് ആയിരിക്കുമോ..? അങ്ങനെ ഒരു മുഖഭാവം ആണ് അവന്റെ മുഖത്ത്.. എന്താണേലും ചോദിക്കാം. ഇല്ലേൽ അടുത്ത പണി വന്നു കഴിഞ്ഞേ ഞാൻ അറിയൂ. നേരത്തെ അറിഞ്ഞാൽ അതിന് മുന്നേ ഊരാൻ എങ്കിലും നോക്കാം

'എന്താ മൈരേ ഒരു ടെൻഷൻ..?

ഞാൻ അവനോട് ചോദിച്ചു

'ഹേയ് ഒന്നുമില്ല..'

സുനി കള്ളം പറഞ്ഞു

'എന്തോ ഉണ്ട്.. നീ കാര്യം പറ..'

അവൻ എന്തോ മറയ്ക്കുന്നു എന്ന് ഞാൻ മനസിലാക്കി എന്ന് സുനിക്ക് മനസിലായി

'എന്റെ... എന്റെ ഒരു മോതിരം കാണാതെ പോയി..'

സുനി പറഞ്ഞു

'നിന്റെ മോതിരമോ..? നിനക്ക് അതിന് എവിടുന്ന് മോതിരം..'

ഞാൻ ചോദിച്ചു

'എന്റെ മുത്തശ്ശി എനിക്ക് ചെറുപ്പത്തിൽ തന്നതാ. എന്റെ കയ്യിൽ ഉണ്ടായിരുന്നു.. നീ

💬 Comments

View all comments