Chapter Title : ടോക്സിക് [സാത്യകി]
കണ്ടിട്ടില്ല..'
സുനി നമ്പർ ഇറക്കി
'മൈരേ നുണ പറയാതെ. കാര്യം പറ..'
ഞാൻ പറഞ്ഞു. ഒടുവിൽ അവൻ സത്യം പറഞ്ഞു
'മറ്റേ മോതിരം..'
'ഏത് മറ്റേ മോതിരം..?
ഞാൻ ചോദിച്ചു
'കയ്യിൽ കിടന്ന മോതിരം..'
അവൻ പറഞ്ഞു
'കയ്യിൽ അല്ലാതെ പിന്നെ കുണ്ണയിൽ മോതിരം കേറുമോ..? എടാ കുണ്ണേ ആരുടെ കയ്യിൽ..?
എന്റെ ക്ഷമ നശിച്ചു
'ബോക്സിനുള്ളിൽ മുറിച്ചു വച്ച കയ്യില്ലേ.. ആ കയ്യിൽ കിടന്ന മോതിരം..'
സുനി അത് പറഞ്ഞതും എന്റെ തൊണ്ടയിലെ വെള്ളം വറ്റി
'നായിന്റെ മോനെ നീ അത് ഇത് വരെ കളഞ്ഞില്ലേ..?
ഞാൻ അവനോട് ചോദിച്ചു
'കൈപ്പത്തി ഞാൻ കളഞ്ഞു.. കടലിൽ കൊണ്ട് കളഞ്ഞു.. പക്ഷെ ആ മോതിരം.. അത് ഞാൻ ഊരി എടുത്തിട്ട കളഞ്ഞത്..'
സുനി പറഞ്ഞു
'അതെന്തിനാ മൈരേ..?
ഞാൻ അവന്റെ കുത്തിനു പിന്നെയും പിടിച്ചു
'നല്ല കാശ് കിട്ടുമെന്ന് കരുതി.. കാശിനു നല്ല ടൈറ്റ് അല്ലേ. നിനക്ക് അറിയുന്നത് അല്ലേ..?
അവൻ നിഷ്കളങ്കമായി എന്നോട് ചോദിച്ചു
'അതിനേക്കാൾ ടൈറ്റിൽ കഴുത്തിൽ ഒരു കയർ വരും. അത് നീ ഓർത്തോ..?
ഞാൻ അവന്റെ കഴുത്ത് പിടിച്ചു ഞെരിച്ചു
'മൈരേ പിടി വിട്..'
അവൻ കഴുത്തിലെ പിടി വിടാൻ പറഞ്ഞു. ഞാൻ വിട്ടു
'അതിന് നമ്മൾ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ..?
അവൻ പിന്നെയും മണ്ടത്തരം തുടങ്ങി
'ആ മോതിരം എന്താണെന്ന് നിനക്ക് അറിയാമോ..? മോഷണ മുതൽ.. കൊലപാതകത്തിന്റെ തോണ്ടി മുതൽ.. അത് വിറ്റാൽ നിന്നേ പോലീസ് ചുമ്മാ വിടുമോ..? അതും നമ്മളെ സംശയം കൊണ്ട് വിളിപ്പിച്ചത് ഒക്കെ നീ മറന്നോ..?
ഞാൻ
💬 Comments
View all comments