0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 284.1K

ദൈവത്തിന് നിരക്കാത്തത് ആണ്..'

'ദൈവങ്ങളോട് പോകാൻ പറ..'

സുനി എന്നോട് പറഞ്ഞു

അവൻ ഒരു നാസ്തികനെയും ഞാൻ ഒരു വിശ്വാസിയെയും പോലെ ആണ് സംസാരിച്ചത്. സത്യത്തിൽ അത് ഒരല്പം തിരിഞ്ഞാണ്

'നിനക്ക് ഒരു പ്രശ്നവും തോന്നുന്നില്ല...?

ഞാൻ അവനോട് ചോദിച്ചു

'ഒരു പ്രശ്നവുമില്ല.. അല്ലേലു തന്നെ നീ എന്ന് മുതൽ ആണ് ദൈവങ്ങളിൽ ഒക്കെ വിശ്വസിച്ചു തുടങ്ങിയത്..?

അവന്റെ ആ ചോദ്യത്തിന് എനിക്ക് കൃത്യമായ മറുപടി ഇല്ലായിരുന്നു

'ഇത്രയും നാൾ പ്രാർഥച്ചിട്ട് ഈ ദൈവങ്ങൾ എന്താടാ തന്നിട്ട് ഉള്ളത്.. പരാജയവും അപമാനവും കഷ്ടപ്പാടും.. ഇതാണ് നമ്മുടെ തലവര മാറ്റുന്നത് എങ്കിൽ ചെകുത്താൻ എങ്കിൽ ചെകുത്താൻ.. എനിക്ക് ഓക്കേ ആണ്..'

അവൻ പറഞ്ഞു

'എനിക്ക് പക്ഷെ...'

അവൻ എന്നെ മുഴുവിപ്പിക്കാൻ അനുവദിച്ചില്ല

' നീ ഒരു പക്ഷെയും പറയണ്ട. ദൈവം അല്ലല്ലോ നിന്നേ കൊണ്ട് താരയ്ക്ക് പണി കൊടുപ്പിച്ചത്..?

'അല്ല..'

ഞാൻ പറഞ്ഞു

'അപ്പോൾ കൂടുതൽ ഒന്നും ചിന്തിക്കേണ്ട..'

സുനി പറഞ്ഞു

'നീ ആദ്യം തൊട്ട് പറ.. മോതിരം കിട്ടിയപ്പോ തൊട്ടുള്ളത്.. അവൾക്ക് പണി കൊടുത്തത്.. എല്ലാം..'

സുനി വിഷയം മാറ്റി

ഞാൻ ആദ്യം മുതൽ സംഭവിച്ചത് എല്ലാം അവനോട് പറഞ്ഞു

'മൈര്.. ഒരു ഇൻഡസ്ട്രി മുഴുവൻ ഇപ്പൊ സംസാരിക്കുന്ന വിഷയം നീ ക്രീയേറ്റ് ചെയ്തത് ആണോ..?

അവൻ എന്നോട് ചോദിച്ചു

'ഉവ്വ്..'

ഒരു കള്ളച്ചിരിയോടെ ഞാൻ പറഞ്ഞു

'സമ്മതിച്ചു .. ആ പൂറിക്ക് അങ്ങനെ തന്നെ വേണം..'

സുനി പറഞ്ഞു

'ഞാൻ ചെയ്തത് കൂടിപ്പോയോ..?

ഞാൻ ചോദിച്ചു

'ഹേയ് ഇല്ല.. ഒട്ടും ഇല്ല. അവളത് അർഹിക്കുന്നു.. നീ

💬 Comments

View all comments