Chapter Title : ടോക്സിക് 2 [സാത്യകി]
വാ.. നമുക്ക് അവളുടെ പോക്ക് കണ്ടു തൃപ്തി അടയാം..'
സിനിമയിൽ നിന്നും ഔട്ട് ആയി G spot നിന്ന് താര വൈകിട്ട് വെക്കേറ്റ് ചെയ്യുമെന്ന് ന്യൂസ് അവനു കിട്ടിയിരുന്നു.. അത് കൊണ്ട് ഞാൻ വേണ്ടെന്ന് പറഞ്ഞെങ്കിലും അവൻ എന്നെയും കൊണ്ട് G spot ലേക്ക് പോയി.
ഞങ്ങൾ അവിടെ എത്തുന്നതിനു മുമ്പ് അവൾ പോയേക്കുമോ എന്ന് സുനിക്ക് ടെൻഷൻ ഉണ്ടായിരുന്നു. പക്ഷെ ഞങ്ങൾ ചെന്നു അര മണിക്കൂർ കഴിഞ്ഞാണ് താര റൂം വിട്ടു ഇറങ്ങിയത്. തലയിലെ മുടി പോയത് അറിയാതെ ഇരിക്കാൻ അവൾ തല മുഴുവൻ മൂടുന്ന ഒരു ക്യാപ് ധരിച്ചിട്ട് ഉണ്ടായിരുന്നു. ഹോട്ടലിനു വെളിയിൽ ഓൺലൈൻ മീഡിയ കുറേ എണ്ണം ന്യൂസ് അറിഞ്ഞു വന്നു നിൽപ്പുണ്ട്. പക്ഷെ അവർക്ക് അകത്തേക്ക് access ഇല്ല. ഞങ്ങൾ ഇവിടെ സ്‌ഥിരം വരുന്നവർ ആയത് കൊണ്ട് ഞങ്ങൾക്ക് പ്രശ്നം ഇല്ല.
'മാഡം ബാഗ് പിടിക്കണോ..?
തനിയെ ബാഗും വലിച്ചു കൊണ്ട് വരുന്ന താരയോട് സുനി കളിയാക്കുന്ന രീതിയിൽ ചോദിച്ചു. അത് മനസിലായി അവൾ ഗൗനിക്കാതെ മുന്നോട്ടു നടന്നു
'എന്താടി നിന്റെ നാക്ക് ഇറങ്ങി പോയോ. പോയി കംപ്ലയിന്റ് കൊടുക്കെടി.. ഔട്ട് ആക്കെടി എന്നെ ഈ സിനിമയിൽ നിന്ന്..'
സുനി പുറകെ പോയി ചൊറിഞ്ഞു
'You.....'
ദേഷ്യത്തിൽ താര തിരിഞ്ഞു നിന്ന് അവന് നേരെ കൈ ചൂണ്ടി
'ഡീ ഡീ.. നിന്റെ ഡയലോഗ് ഒന്നും ഇനി വേണ്ട. മര്യാദക്ക് നാവടക്കി കാറിൽ കേറി പൊടി പൊലയാടി.. ഇല്ലേൽ എന്റെ കയ്യിൽ നിന്ന് നീ ഇനിയും വാങ്ങും..'
ഞാൻ ഇടയ്ക്ക് കയറി
മറുത്തു
💬 Comments
View all comments