0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 285K

പക്ഷെ എന്റെ മനസ്സിൽ പെട്ടന്നാണ് ആ ചിന്ത പോയത്..

'നീ ഇങ്ങോട്ട് വന്നപ്പോ നിന്റെ നടു വിരലിൽ ആയിരുന്നല്ലോ മോതിരം..?

ഞാൻ അവനോട് സംശയത്തോടെ ചോദിച്ചു

'ഹേയ് അല്ല.. ഈ വിരലിൽ തന്നെ..'

അവൻ പറഞ്ഞു

'അല്ല. ഇവിടെ വന്നു കഴിഞ്ഞു ഞാൻ നോക്കിയതാണ്. എന്റെ ഓർമയിൽ നീയത് നടു വിരലിൽ ആണ് ഇട്ടത്..'

ഞാൻ പറഞ്ഞു.

അത് കേട്ട് അവൻ മോതിരം ഊരി പ്രത്യക്ഷൻ ആയി. എന്നിട്ട് മോതിരം വീണ്ടും വിരലിൽ ഇട്ടു. ഇത്തവണ നടു വിരലിൽ.. അവന് ഇപ്പോൾ മാറ്റം ഒന്നുമില്ല.. അപ്പോൾ ഇതാണ്.. ഇതാണ് കാരണം.. മോതിരം വർക്ക്‌ ആകുന്നതു മോതിരവിരലിൽ അത് ഇടുമ്പോ മാത്രമാണ്.. മറ്റു വിരലുകളിൽ അതിന് പവർ ഇല്ല

'ശരിയാണ്.. ഞാൻ മാറി ഈ വിരലിൽ ആണ് ഇട്ടത്..'

സുനി ഓർമിച്ചു.

'അതാണ്.. അതാണ് റീസൺ..'

അത് കണ്ട് പിടിച്ച സന്തോഷത്തിൽ ഞാൻ പറഞ്ഞു

'മോതിരം വർക്ക്‌ ആകണം എങ്കിൽ മോതിരവിരലിൽ ഇടണം..

അത് വീണ്ടും ഞങ്ങൾ പരീക്ഷിച്ചു.. വലത് കയ്യിൽ ആണെങ്കിലും ഇടത് കയ്യിൽ ആണെങ്കിലും മോതിരം വർക്കിംഗ്‌ ആകുമെന്ന് ഞങ്ങൾക്ക് മനസിലായി. പക്ഷെ ഒരേയൊരു നിബന്ധന.. മോതിരം മോതിരവിരലിൽ തന്നെ ഇടണം.. മോതിരത്തിന്റെ ശക്തി നഷ്ടമായില്ല എന്ന ആശ്വാസത്തിൽ ഞങ്ങൾ ഇരുന്നു

'എന്തായാലും നീ ചെയ്തത് ഇത്തിരി കൂടിപ്പോയി.. അവരുടെ മുറിയിൽ ഒളിഞ്ഞു നോക്കിയത് പോട്ടെ. അവളുടെ ചെക്കന്റെ നടുവ് ഒടിച്ചത് ഒട്ടും ശരിയായില്ല.. ഇനി അതൊക്കെ റെഡി ആയി അവരൊരു കളി കളിക്കാൻ എത്ര നാൾ എടുക്കണം..'

ഞാൻ സുനിയോട് പറഞ്ഞു

'എടാ ഞാൻ

💬 Comments

View all comments