0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 285K

മോതിരം ഞാൻ എന്റെ ചൂണ്ടു വിരലിൽ അണിഞ്ഞു.. എന്തോ ശക്തി എന്നിലേക്ക് ഒഴുകി എത്തുന്നു എന്ന് സങ്കൽപ്പിച്ചു ഞാൻ വെറുതെ കണ്ണടച്ചു നിന്നു. ഒരു മൈരും ഉണ്ടായില്ല. എനിക്ക് ഒന്നും ഫീൽ ആകുന്നില്ല..

'നീ എന്താ കാണിക്കുന്നേ...?

സുനി ചോദിച്ചു

'എടാ രണ്ട് വിരലിലും രണ്ട് വ്യത്യസ്ത പവർ അല്ലേ. അപ്പോൾ ബാക്കി വിരലിലും എന്തെങ്കിലും പവർ കാണേണ്ടത് അല്ലേ...?

ഞാൻ അവനോട് എന്റെ ഉള്ളിലെ ചിന്ത വിശദീകരിച്ചു. അവനും അതിൽ എന്തോ കഴമ്പുണ്ട് എന്ന് തോന്നി

'നീ ഇങ്ങ് താ.. ഞാൻ നോക്കാം..'

സുനി എന്റെ കയ്യിൽ നിന്നും മോതിരം വാങ്ങി ചൂണ്ടു വിരലിൽ ഇട്ടു. എനിക്ക് അനുഭവപ്പെടാത്ത പവർ അവന് അനുഭവപ്പെടുമെന്നാണ് അവൻ കരുതിയത്. പക്ഷെ അതുണ്ടായില്ല..

'വേറെ പവർ ഉണ്ടാകേണ്ടത് ആണ് ലോജിക് വച്ചു. ഒരുപക്ഷെ എന്തെങ്കിലും സാഹചര്യം വന്നാലേ നമുക്ക് അത് മനസിലാകുള്ളായിരിക്കും..'

ഞാൻ പറഞ്ഞു

'ചൂണ്ട് വിരൽ ഇപ്പോൾ കിട്ടിയില്ലേൽ വേണ്ട.. ചെറുവിരലിന്റെ പവർ നോക്കാം..'

സുനി മോതിരം തന്റെ ചെറു വിരലിലും ഇട്ടു നോക്കി.. യാതൊരു മാറ്റവും ഉണ്ടായില്ല

അവന്റെ കയ്യിൽ നിന്നും വാങ്ങി ഞാൻ ചെറു വിരലിൽ ഇട്ടു.. നോ രക്ഷ.. അടുത്ത ഊഴം തള്ള വിരൽ ആയിരുന്നു.. ആ മോതിരം തള്ള വിരലിൽ കയറ്റാൻ നല്ല പാടായിരുന്നു.. കുറച്ചു നേരം ശ്രമിച്ചിട്ടു ഞാൻ ആ ഉദ്യമം വേണ്ടെന്ന് വച്ചു..

'പെരിയവരുടെ കയ്യിൽ എപ്പോളും ഈ മോതിരം ഉണ്ടായിരുന്നു എന്നാണ് തോന്നുന്നേ.. അതായിരിക്കും കിളവന് ആ പ്രായത്തിലും ഇജ്ജാതി ഔറ ഉണ്ടായിരുന്നത്..'

സുനി പറഞ്ഞു

അവൻ പറഞ്ഞത്

💬 Comments

View all comments