0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 285.2K

എന്ന് ഞാൻ പതിയെ മനസിലാക്കി..

മോതിരം ധരിച്ച ആൾക്ക് മാത്രമേ കണ്ണാടിയിൽ ആ രൂപത്തെ കാണാൻ സാധിക്കൂ. എന്തായാലും ഞാൻ കണ്ടു ഞെട്ടി.. ബാക്കി അവൻ കൂടെ ഞെട്ടട്ടെ എന്ന് പറഞ്ഞു സുനിയെ കണ്ണാടിയുടെ മുന്നിൽ നിർത്തി നടു വിരലിൽ മോതിരം ഇടീപ്പിച്ചു.. കണ്ണാടിയിലേക്ക് നോക്കിയ സുനി തല കറങ്ങി എന്റെ ദേഹത്തേക്ക് വീഴുന്നത് ആണ് പിന്നെ ഞാൻ കണ്ടത്.. അതി മാനുഷികത്വം ശരീരത്തിന് മാത്രം ആണ്.. മനസ്സ് ലോലം ആണെങ്കിൽ അതിനെ മാറ്റാൻ മോതിരത്തിന് കഴിയില്ല...

മോതിരം ധരിക്കുന്ന ആൾക്ക് മാത്രം കണ്ണാടിയിൽ കബന്ധനേ കാണാൻ സാധിക്കും. ആ സമയം ആ മൂർത്തി ആരാണെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ചെകുത്താൻ ആണ് അതെന്ന് ഞങ്ങൾ രണ്ടും വിശ്വസിച്ചു. കണ്ണാടിയിൽ കണ്ട രൂപത്തോടുള്ള ഭയം കൊണ്ട് രണ്ട് ദിവസം മോതിരം കൈ കൊണ്ട് തൊട്ടില്ല. പിന്നെ കണ്ണാടിക്ക് മുമ്പിൽ നിന്ന് ആ രൂപത്തോട് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ഞാൻ തീരുമാനിച്ചു. പക്ഷെ അത് success ആയില്ല. രൂപം തലയ്ക്കു പിന്നിൽ തന്നെ നില കൊണ്ട്.. അത് ഒരു വാക്ക് പോലും സംസാരിച്ചില്ല.. കണ്ടു കണ്ടു ആ രൂപത്തോടുള്ള ഭയം പതിയെ കുറഞ്ഞു വന്നു.. എനിക്കും സുനിക്കും..

അപ്പോളേക്ക് ഷൂട്ടിംഗ് പുനരാരംഭിച്ചിരുന്നു. പുതിയ നായിക അരാകും എന്നൊക്കെ പല റൂമറുകൾ കിടന്നു കറങ്ങുന്നുണ്ടായിരുന്നു. ശ്രീ ലീലയോ ശ്രീനിധി ഷെട്ടിയോ ആയിരിക്കും എന്നായിരുന്നു എന്റെ ഒരു നിഗമനം. പക്ഷെ കൂടുതൽ കേന്ദ്രങ്ങളിൽ നിന്ന് കിട്ടിയ വിവരങ്ങളിൽ നിന്ന് അത് രാഗിണി സമ്പത്ത് ആയിരിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്.. രാഗിണി കൊച്ചിയിൽ ഉണ്ടെന്നതും ആ

💬 Comments

View all comments