0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 283.9K

എന്റെ ശരീരം കണ്ടല്ല എന്ന് ആര് അറിഞ്ഞു..'

താര ഡയലോഗ് പറഞ്ഞു കഴിഞ്ഞതും രോഹന്റെ കൈകൾ അവളുടെ കവിളിന് നേരെ ഉയർന്നു.. അത് അവളുടെ കവിളിന് അടുത്ത് വരെ എത്തി.. പക്ഷെ അതിന് തൊട്ടടുത്തു കുറച്ചു കൂടി നല്ല പൊസിഷനിൽ ആ ഊഴം കാത്തിരുന്ന എനിക്ക് അവനെക്കാൾ വേഗത്തിൽ കൈ അവളുടെ കവിളിൽ എത്തിക്കാൻ കഴിഞ്ഞു.. രോഹന്റെ കൈകളിൽ തട്ടാതെ അവന്റെ കൈ വീശലിന്റെ അതേ ടൈമിംഗ് ല് ഞാൻ താരയെ അടിച്ചു.

'നാവടക്കെടി...'

രോഹൻ തന്റെ ഡയലോഗ് പറഞ്ഞതും ഗോവർദ്ധൻ സാർ കട്ട് പറഞ്ഞു.. ഒരുപാട് ടേക്ക് പോകുമെന്ന് കരുതിയ ഷോട്ട് ആണ് ഒറ്റയടിക്ക് ഓക്കേ ആയത്. ഗോവർദ്ധൻ സാറിന് അതിൽ വലിയ സന്തോഷം ഉണ്ടായിരുന്നു..

'താര.. വെരി ഗുഡ്...'

ഗോവർദ്ധൻ സാർ thumbs up കാണിച്ചു കൊണ്ട് താരയെ അഭിനന്ദിച്ചു

താര അപ്പോളും കവിൾ തടവി നിൽക്കുക ആയിരുന്നു. അടി കൊണ്ട താരയുടെ റിയാക്ഷൻ വളരെ നാച്ചുറൽ ആയിരുന്നു. സത്യത്തിൽ അത് അഭിനയം അല്ലല്ലോ.. ശരിക്കും അടി കൊണ്ട ഒരാളുടെ റിയാക്ഷൻ മാത്രം ആണ്..

അന്ന് എല്ലാവരുടെയും മുന്നിൽ വച്ചു എന്റെ മുഖത്തടിച്ച കൂത്തിച്ചിയുടെ കരണം ഇന്ന് അതേ ആളുകളുടെ മുന്നിൽ വച്ചു ഞാൻ പൊളിച്ചു. എന്റെ ഉള്ളിലെ പ്രതികാരദാഹത്തിന് ചെറിയൊരു ശമനം വന്നു.. ചെയ്തത് ഞാൻ ആണെന്ന് അവളോ മറ്റുള്ളവരോ അറിയില്ല. പക്ഷെ ഇങ്ങനെ എങ്കിലും ഇത് തിരിച്ചു കൊടുക്കാൻ പറ്റിയതിൽ എനിക്ക് വല്ലാത്ത സംതൃപ്തി തോന്നി.. താര കവിളിൽ തന്നെ കൈ വച്ചു രോഹന്റെ അടുത്ത് സ്വകാര്യം ആയി എന്തോ പറയാൻ

💬 Comments

View all comments