Chapter Title : ടോക്സിക് 2 [സാത്യകി]
അതാണ് മേഡം ഉദ്ദേശിച്ചത്..'
ഡ്രൈവർ തെലുങ്കിൽ പറഞ്ഞു
മേഡമോ..? ആരാണ് ഇവൾ.. ഞാൻ ഒന്ന് കൂടി സൂക്ഷിച്ചു അവളെ നോക്കി. അപ്പോൾ ഞാൻ കണ്ടത് ജീൻസിലും ടോപ്പിലും നിൽക്കുന്ന ഒരു യുവതിയെ അല്ല. സർവ്വാഭരണവിഭൂഷിതയായ് പട്ടു ചേല ചുറ്റി നിൽക്കുന്ന ഒരു രാജ്ഞിയേ ആണ്.. അഥവാ എന്റെ തലച്ചോർ ഇമേജ് സേർച്ച് ചെയ്തപ്പോ എനിക്ക് മാച്ച് കാണിച്ചു തന്നത് ആ ചിത്രം ആണെന്ന്..
'നിങ്ങൾ...?
ഞാൻ അവൾക്ക് നേരെ വിരൽ ചൂണ്ടി
'യെസ്..'
ചെറിയൊരു ജാള്യതയോടെ അവൾ പറഞ്ഞു. ഞാൻ അവളെ തിരിച്ചറിഞ്ഞു എന്ന് അവൾക്ക് മനസിലായിരുന്നു..
രാഗിണി സമ്പത്ത്...!
തെന്നിന്ത്യ ഇപ്പോൾ അടക്കി വാഴുന്ന നായികയാണ് ഇപ്പോൾ മുന്നിൽ നിൽക്കുന്നത് എന്ന് വിശ്വസിക്കാൻ എനിക്ക് പ്രയാസം ഉണ്ടായിരുന്നു. പക്ഷെ അത് സത്യം ആണ്.. അവർ കൊച്ചിയിൽ ഉണ്ടായിരുന്നു എന്ന് എനിക്ക് അറിയാവുന്നത് ആണ്. ഇപ്പോൾ തിരിച്ചു പോകുന്ന വഴിയോ മറ്റോ ആണ്.. അപ്പോളാണ് എന്റെ വണ്ടിക്ക് വട്ടം വന്നത്
'വണ്ടിക്ക് എന്തെങ്കിലും പറ്റിയോ..?
രാഗിണി കുറച്ചു വിഷമത്തോടെ ചോദിച്ചു. തെലുങ്കിൽ...
'ഹേയ്.. അത് പ്രശ്നം ഇല്ല.. പെയിന്റ് പോയി കാണുകയെ ഉള്ളു..'
ഞാൻ തെലുങ്കിൽ തന്നെ മറുപടി കൊടുത്തു
'ഐആം സൊ സോറി..'
രാഗിണി പെട്ടന്ന് കാറിൽ നിന്ന് പേഴ്‌സ് എടുക്കുന്നത് കണ്ട് എനിക്ക് കാര്യം മനസിലായി..
'അയ്യോ വേണ്ട.. കാശ് വേണ്ട. ഞാൻ ചെറുതായ് അടിച്ചിട്ടുണ്ട്.. സൊ നിങ്ങളുടെ മാത്രം പ്രശ്നം അല്ല..'
രാഗിണി ഒരുപാട് നിർബന്ധിച്ചെങ്കിലും ഞാൻ കാശ് വാങ്ങിയില്ല. എത്ര ഒക്കെ ഊമ്പിയ അവസ്‌ഥ ആണെങ്കിലും 10/10 chicks ന്റെ മുന്നിൽ
💬 Comments
View all comments