0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 285.3K

മുണ്ട് പൊക്കി പറഞ്ഞു

ഒരു തമാശക്ക് കുറച്ചു പൊക്കിയത് ആണ്. സാധാരണ കൂട്ടുകാർ അങ്ങോട്ടും ഇങ്ങോട്ടും കാണിക്കുന്ന പോലെ.. പക്ഷെ സുനിയുടെ കണ്ണുകൾ എന്റെ കവയ്ക്ക് ഇടയിലേക്ക് വല്ലാതെ ചൂഴ്ന്ന് നോക്കുന്നത് കണ്ടപ്പോ എനിക്ക് വല്ലാതെ ആയി.. ഇവൻ എന്താണ് ഒരുമാതിരി കുണ്ടന്മാരോട് എന്ന പോലെ എന്റെ തുടയിലേക്ക് നോക്കുന്നത്...

'മേഡം.. അവൻ എവിടെ...?

സുനി പിന്നെയും ചോദിച്ചു

'മേഡമോ..? ഏത് മേഡം..?

അവനെ പിന്നെയും രണ്ട് തെറി പറയാൻ പോയപ്പോൾ ആണ് എന്തോ പ്രശ്നം ഇവിടെ ഉള്ളതായി എനിക്ക് തോന്നിയത്. പ്രശ്നം വേറെ എവിടെയും അല്ല. എന്റെ അടുത്ത് നിന്ന് തന്നെ ആണ്.. എന്റെ ശബ്ദം വല്ലാതെ മാറിയിരിക്കുന്നു.. ഒരു മാതിരി പെണ്ണുങ്ങളുടെ പോലെ.. എന്റെ ഉറക്കച്ചടവ് ഒറ്റ നിമിഷം കൊണ്ട് ആവിയായി. ഘന ഗംഭീര്യം ഉള്ള എന്റെ ശബ്ദം എനിക്ക് നഷ്ടപ്പെടുകയോ..? അപ്പോൾ എന്റെ അഭിനയ ഭാവി...? ഞാൻ പേടിയോടെ ഓർത്തു.. സ്വന്തം ആയി dub ചെയ്യാൻ പറ്റാത്തവർ ഒക്കെ ഫീൽഡിൽ നില നിൽക്കില്ല.. ഞാൻ ഞെട്ടലോടെ അതാണ് ആദ്യം ഓർത്തത്

പക്ഷെ അതിലും ഞെട്ടാൻ ഉള്ളത് പുറകെ വരുന്നുണ്ടായിരുന്നു.. ആകെ മൊത്തത്തിൽ ഞാൻ എന്നിലൊരു മാറ്റം കണ്ട്.. എന്റെ കൈകളിൽ ആണ് ഞാനത് ആദ്യം ശ്രദ്ധിച്ചത്.. നല്ല വെളുപ്പ് എന്റെ കൈകൾക്ക്.. ഇത്രേം വെളുപ്പ് എനിക്ക് ഇല്ലാത്തത് ആണ്.. എന്റെ കൈകൾ ആണെങ്കിൽ ഒരുമാതിരി പെണ്ണുങ്ങളുടെ കൈ പോലെ ഇരിക്കുന്നു.. കൈയിൽ ഒന്നും രോമം പോലുമില്ല..

കഴുത്തു ഒന്ന് താഴേക്ക് കുനിച്ചപ്പോ അതിനേക്കാൾ വലിയ ഞെട്ടിക്കൽ സംഭവം ഞാൻ അവിടെ കണ്ടു.. പുഷ്പ്പ്

💬 Comments

View all comments