Chapter Title : Tomboy love 3 ❤❤ [Fang leng]
കൊള്ളാല്ലോ... അല്ല ചായ കൊണ്ടുവന്നിട്ട് നീ എന്താ എന്നെ വിളിക്കാത്തെ
അമ്മു : തണുത്തതാ ഇഷ്ടം എന്നല്ലേ എന്നോട് പറഞ്ഞിരുന്നെ അതുകൊണ്ട് ഇരുന്ന് തണുക്കട്ടെ എന്ന് കരുതി
അർജുൻ : അത് പാലല്ലേ അമ്മു
അമ്മു : എന്നാലെ കുടുക്കണ്ട പാലിന് ഒരു രീതി ചായക്ക് വേറെ ഒന്ന് 😡 പറയുമ്പോൾ കറക്ടായി പറയണം
അർജുൻ : അതിന് നീ ചോദിച്ചാൽ അല്ലേ പറയാൻ പറ്റു (🤭)
അമ്മു : അർജുൻ വെറുതെ കളിക്കല്ല രാവിലെ ഉറക്കം കളഞ്ഞു ഇട്ടതാ
അർജുൻ : അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ എനിക്ക് തണുത്തതും ഇഷ്‌ടമാ പോരെ
ഇത്രയും പറഞ്ഞു അർജുൻ ചായ കുടിച്ചു
അർജുൻ : 😨( ദൈവമേ ഇതെന്താ പഞ്ചസാര ലായനിയോ )
അമ്മു : എന്താ കൊള്ളാമോ?
അർജുൻ : ഇത് തന്നെയാണോ നീ എല്ലാവർക്കും ഇട്ടുകൊടുത്തത് 😥
അമ്മു : ഹേയ് അല്ല അർജുന് മധുരം ഇഷ്‌ടമല്ലെ അതുകൊണ്ട് അർജുന് മാത്രം മധുരം കൂട്ടി സ്പെഷ്യൽ ചായ എന്താ ഇഷ്ടമായോ
അർജുൻ : സ്പെഷ്യൽ ആയിരുന്നു അല്ലേ വളരെ നന്നായിട്ടുണ്ട് 🥲
അമ്മു : അത് കേട്ടാൽ മതി അല്ല നമ്മൾ എപ്പോഴാ പോകുന്നെ
അർജുൻ : ഭക്ഷണം കഴിച്ച ശേഷം രാവിലെ തന്നെ ഇറങ്ങാം
അമ്മു : എന്നാൽ അർജുൻ താഴേക്ക് ചെല്ല് അമ്മ അനേഷിച്ചിരുന്നു ഞാൻ അപ്പോഴേക്കും ആവശ്യമുള്ള സാധനങ്ങളൊക്കെ പാക്ക് ചെയ്യാം
അർജുൻ : ശെരി വേഗം പാക്ക് ചെയ്തോ നമുക്ക് നേരത്തേ ഇറങ്ങണം
ഇത്രയും പറഞ്ഞു അർജുൻ ചായയുമായി
💬 Comments
View all comments