0%

Chapter Title : Tomboy love ❤❤ [Fang leng]

Author : Kambikathakal Read All Parts 1.4K

നിന്നോട് പറഞ്ഞിട്ടില്ലേ നല്ല മുടിയൊക്കെയുള്ള അധികം വെളുപ്പല്ലാത്ത എന്നെ കാൾ അല്പം പൊക്കം കുറഞ്ഞ ഹ... ഇതിൽ ഒന്നുപോലും അവളുമായി ഒത്തു വന്നില്ലെടാ.... സാരമില്ല കുറച്ച് നാൾ കഴിയുമ്പോൾ ഞാൻ പൊറുത്തപെടുമായിരിക്കും അല്ലേ

റിയാസ് : അപ്പോൾ മുന്നോട്ട് പോകാൻ തന്നെയാണോ നിന്റെ തീരുമാനം

അർജുൻ : അതേടാ ഇതോടെ എല്ലാ പ്രശ്നങ്ങളും അങ്ങ് തീരട്ടെ

ഇതേ സമയം ഹാളിൽ ബാക്കിയുവർ

ദേവി : ശേഖരേട്ടാ നിങ്ങൾ ഈ വിവാഹവുമായി മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചോ

ശേഖരൻ : അതെ അതിനിപ്പോൾ എന്താ നമ്മൾ എല്ലാം തീരുമാനിച്ചതല്ലേ എല്ലാവർക്കും സമ്മതവുമാണ്

ദേവി : ആർക്ക് സമ്മതമാണെന്ന് നിങ്ങൾ അവളുടെ കോലം കണ്ടില്ലേ നമുക്ക് അറിയാമായിരുന്ന അമ്മുവാണോ അത് അർജുന് ഈ വിവാഹത്തിന് തീരെ താല്പര്യമില്ല അവന്റെ മുഖം കണ്ടാൽ തന്നെ അതറിയാം

സാന്ദ്ര : അമ്മക്കെന്താ ചേട്ടന് ഒരു കുഴപ്പവുമില്ല

ദേവി : നിങ്ങൾക്കൊക്കെ എങ്ങനെയും ഈ വിവാഹം നടന്നാൽ മതിയല്ലോ അവന്റെ കാര്യം എന്താ ആരും ചിന്തിക്കാത്തത്

പെട്ടെന്നാണ് അർജുൻ റൂമിൽ നിന്ന് പുറത്തേക്ക് വന്നത്

ശേഖരൻ : എല്ലാവരും ഒന്ന് മിണ്ടാതിരിക്ക്‌ അവൻ വരുന്നുണ്ട്

"അച്ഛാ അവരെ വിളിച്ചിരുന്നോ "

അവിടെ എത്തിയ അർജുൻ ശേഖരനോടായി ചോദിച്ചു

"ഇല്ല നിന്നോട് ഒന്ന് കൂടി ചോദിച്ചിട്ട് "

അർജുൻ : എനിക്ക് സമ്മതമാ അച്ഛാ അവരെ വിളിച്ചു പറഞ്ഞേക്ക്‌ നമുക്ക് ഉടനെ  വിവാഹം നടത്താം

ഇത്രയും പറഞ്ഞു അർജുൻ റൂമിലേക്ക്‌ തിരികെ പോയി

സാന്ദ്ര : കണ്ടോ ഞാൻ അപ്പോഴേ പറഞ്ഞില്ലേ ചേട്ടന് സമ്മതമാ

അമൽ

💬 Comments

View all comments