Chapter Title : Tomboy love ❤❤ [Fang leng]
വച്ചതേയുള്ളു
ഇത് കേട്ട അമ്മുവിന്റെ മുഖത്ത് ചെറിയ ചിരി വിടർന്നു ശേഷം അവൾ പതിയെ റൂമിന്റെ വാതിൽ അടച്ചു
കുറച്ച് സമയത്തിന് ശേഷം :-കിടക്കയിൽ പല കാര്യങ്ങളും ആലോചിച്ചുകൊണ്ടിരിക്കുകയായിന്നു അർജുൻ പെട്ടെന്നാണ് അവന്റെ ഫോൺ റിങ് ചെയ്തത്
അർജുൻ : ഇതാരാ ഈ നേരത്ത് പരിചയമില്ലാത്ത നമ്പർ ആണല്ലോ
അർജുൻ കാൾ അറ്റണ്ട് ചെയ്തു
"ഹലോ ഇതാരാ "
"ചേട്ടാ ഇത് ഞാനാ അമ്മു "
"അമ്മുവോ.. 😬ഈ... നമ്പർ എവിടെ നിന്ന് കിട്ടി "
"ചേട്ടന്റെ അച്ഛൻ ഇവിടെ കൊടുത്തിരുന്നതാ ഞാൻ വാങ്ങി "
അർജുൻ : ഓഹ്... അല്ല ഈ രാത്രിയിൽ എന്താ....
അമ്മു : ഹേയ് ഒന്നുമില്ല വിവാഹത്തിന് സമ്മതമാണെന്ന് പറഞ്ഞു കാൾ വന്നിരുന്നു...ശെരിക്കും ചേട്ടന് എന്നെ ഇഷ്ടമായോ
അർജുൻ : 😥 അതെ ഇഷ്ടമായി അതുകൊണ്ടാണല്ലോ ഓക്കെ പറഞ്ഞത് എന്താ അമ്മു എന്തെങ്കിലും പ്രശ്നമുണ്ടോ?
അർജുൻ ചെറിയ പരുങ്ങലോടെ ചോദിച്ചു
അമ്മു : ഹേയ് ഇല്ല ഞാൻ വെറുതെ ചോദിച്ചെന്നെ ഉള്ളു ഇവിടുന്ന് പോയപ്പോൾ ചേട്ടന്റെ മുഖത്ത് വലിയ സന്തോഷമൊന്നും കണ്ടില്ല അതുകൊണ്ട് ചോദിച്ചെന്നെ ഉള്ളു
അർജുൻ : ഹേയ് അങ്ങനെയൊന്നുമില്ല ഞാൻ ഹാപ്പിയാണ്
അമ്മു : എന്നാൽ ഒക്കെ ഞാൻ ഇതു ചോദിക്കാൻ വേണ്ടി വിളിച്ചതാ... പിന്നെ എന്നോട് എന്തെങ്കിലും ചോദിക്കാനുണ്ടോ
അർജുൻ : ഹേയ് ഇല്ല ഞാൻ എല്ലാം ചോദിച്ചല്ലോ
അമ്മു : എന്നാൽ ശെരി ഞാൻ പിന്നെ വിളിക്കാം
ഇത്രയും പറഞ്ഞു അമ്മു ഫോൺ വച്ചു
ഇതേ സമയം അമലും ശ്രുതിയും അവരുടെ റൂമിൽ
അമൽ :
💬 Comments
View all comments