0%

Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]

Author : Erosgol Read All Parts 4.6K

ഒരു പുതിയ ഫോള്‍ഡരിൽ സേവ് ചെയ്തു.

ഫോണിന്റെ മറുവശത്ത് ഇപ്പോഴും കലപില ശബ്ദം കേട്ടു കൊണ്ടിരുന്നു. ഞാൻ  ശാന്തമായി വെയിറ്റ് ചെയ്തു. ഇതുപോലത്തെ സാഹചര്യത്തിൽ ധൃതി മാത്രം പാടില്ല.

ഞാൻ ഫോള്‍ഡരിൽ സേവ് ചെയ്ത ഒരു വീഡിയോ പ്ലേ ചെയ്തു.

“വാവ്... ഇതാണോ ആ സ്ഥലവും ഫാക്ടറിയും...!!” മിനി ചോദിച്ചു കൊണ്ട്‌ എന്റെ സൈഡിൽ വന്ന് കുനിഞ്ഞു നിന്ന് ലാപ്ടോപ്പിൽ നോക്കി.

“അതേ, ഈ ഫോള്‍ഡര്‍ മുഴുവനും ആ സ്ഥലവും ഫാക്ടറിയും എക്യുമെൻസിന്റേയും ഫോട്ടോസും വീഡിയോസുമാണ്.” ഞാൻ പറഞ്ഞു.

“നോക്കട്ടെ...!!” എന്നും പറഞ്ഞ്‌ കരുതിക്കൂട്ടി തന്നെ മിനി നല്ലോണം കുനിഞ്ഞ് അവളുടെ മുലകളെ എന്റെ തോളില്‍ അമർത്തി വച്ച് കൊണ്ട്‌ ലാപ്ടോപ്പിൽ നോക്കി. ഉടനെ ഡാലിയ ദേഷ്യത്തില്‍ മിനിയെ തള്ളിമാറ്റി. മിനി പുഞ്ചിരിച്ചു കൊണ്ട്‌ ഒന്നും അറിയാത്ത പോലെ നിന്നു. ഷാഹിദ യും, അശ്വതിയും, പിന്നേ ഗായത്രിയും അസ്വസ്ഥത നിറഞ്ഞ കണ്ണുകളോടെ ഡാലിയയും മിനിയേയും മാറിമാറി നോക്കി.

അന്നേരം ഞാൻ വേഗം കസേരയില്‍ നിന്നും എഴുനേറ്റ് മാറി കൊടുത്തു. എന്നിട്ട് അവർ എല്ലാവരിലും നിന്ന് അല്‍പ്പം മാറി മേശയിൽ കേറി കാലുകൾ താഴേക്ക് നീട്ടി ഇരുന്നിട്ട് എന്റെ കോഫി കപ്പ് എടുത്ത് കോഫി ഊതി കുടിച്ചു. അതോടൊപ്പം എന്റെ മൊബൈലും എന്റെ അടുത്തേക്ക് ഞാൻ നീക്കി വച്ചു.

ഡാലിയ ദേഷ്യത്തില്‍ ഞാൻ ഇരുന്ന കസേരയില്‍ കേറി ഇരുന്നിട്ട് എന്നെ തുറിച്ചു നോക്കി... ഞാൻ തെറ്റ് ചെയ്തത് പോലെ. ശേഷം ഡാലിയ അവളുടെ ശ്രദ്ധ ലാപ്ടോപ്പിലേക്ക് തിരിച്ചു. അപ്പോ മറ്റ് നാലുപേരും അവളുടെ രണ്ടു വശത്തായി നിന്നു കൊണ്ട്‌

💬 Comments

View all comments