0%

Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]

Author : Erosgol Read All Parts 4.6K

കൊണ്ട് അഭിപ്രായം പറഞ്ഞു.

“എന്റെ കണക്കുകൂട്ടല്‍ 52 ലക്ഷം അല്ലെങ്കിൽ അതിനു താഴെ.” ഞാൻ പറഞ്ഞതും അവർ അഞ്ചുപേരും അന്തംവിട്ട് എന്നെ നോക്കി.

“ആ വിലയ്ക്ക് നടക്കുമെന്ന് തോന്നുന്നില്ല,” മിനി തലയാട്ടിക്കൊണ്ട് പറഞ്ഞു. “70 ലക്ഷം എങ്കിലും കൊടുക്കേണ്ടി വ—” എന്റെ മൊബൈല്‍ റിംഗ് ആയതും മിനി പറഞ്ഞു വന്നത് വിഴുങ്ങി കൊണ്ട്‌ എന്റെ കൈയിലുള്ള മൊബൈലിനെ നോക്കി.

“അവർ തന്നെയാണോ..?” ഗായത്രി പ്രതീക്ഷയോടെ ചോദിച്ചു.

ഡാലിയ പെട്ടന്ന് എന്റെ തോളില്‍ പിടിച്ചു കൊണ്ട്‌ സ്ക്രീനില്‍ എത്തി നോക്കി. “അവർ തന്നെയാ..” ഡാലിയ ധൃതിയില്‍ പറഞ്ഞു.

“വേഗം എടുക്ക് ചേട്ടാ...” വെപ്രാളം പിടിച്ച് ഷാഹിദ പറഞ്ഞു.

പക്ഷേ ഞാൻ ഉടനെ ഒന്നും എടുത്തില്ല. അവസാന നിമിഷം വരെ വെയിറ്റ് ചെയ്തിട്ട് കോൾ കട്ടാകുമെന്ന് തോന്നിയ സമയത്താണ് ഞാൻ എടുത്തത്. എന്നിട്ട് സ്പീക്കറിലിട്ടു.

“റൂബിന്‍...!!” അല്‍പ്പം ആശങ്കയോടെയാണ് അവരുടെ ശബ്ദം ഫോണിലൂടെ കേട്ടത്.

“പറയൂ ചേച്ചി. എന്താണ് നിങ്ങളുടെ തീരുമാനം...”

“ഞങ്ങളുടെ തീരുമാനമൊക്കെ പിന്നേ പറയാം. ആദ്യം റൂബിന്‍ പറ, ശെരിക്കും നി പറഞ്ഞ വിലയ്ക്ക് തന്നാൽ ആ സ്ഥലവും ഫാക്ടറിയും വാങ്ങിക്കണം എന്നു തന്നെയാണോ ഇപ്പോഴും തീരുമാനിച്ചിരിക്കുന്നത്..?” മീനാക്ഷി ചോദിച്ചു.

“ശെരിക്കും ആദ്യം ഞാൻ പറഞ്ഞ 55 ലക്ഷം പോലും എനിക്ക് നഷ്ടമാണ്, ചേച്ചി.”

“പക്ഷേ റൂബിന്‍—” അവർ തുടങ്ങിയെങ്കിലും ഞാൻ അവരെ സംസാരിക്കാന്‍ അനുവദിച്ചില്ല.

“ഒരു കാര്യം ചെയ്യൂ, നിങ്ങൾ ആ യന്ത്രങ്ങളുടെ ഒറിജിനൽ പർച്ചെയിസിങ് ബില്ലും മറ്റ് ഡോക്യുമെന്റസും ശെരിയാക്കി തരികയാണെങ്കിൽ നിങ്ങൾ പറഞ്ഞ 90 ലക്ഷ്യവും തന്നു ഞാൻ വാങ്ങിക്കും. പിന്നെ നിയമപരമായി

💬 Comments

View all comments