0%

Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]

Author : Erosgol Read All Parts 4.6K

നിനക്ക് അറിയാമല്ലോ.... ഞങ്ങൾ മൂന്ന്‌ പേരെയും പതിനൊന്ന് പേര്‍ക്ക് പലപ്പോഴായി കാഴ്ച വച്ചുമാണ് ആ യന്ത്രങ്ങള്‍ എല്ലാം ഞങ്ങളുടെ ഭർത്താക്കന്മാർ കരസ്ഥമാക്കിയത്. സത്യത്തിൽ എല്ലാം കൂടി ഇരുപത് ലക്ഷം മാത്രമാണ് ആകെ ചെലവായത്. ഞങ്ങൾ മൂന്ന്‌ പെണ്ണുങ്ങളുടെ അഭിമാനം നഷ്ടപ്പെട്ടു എന്നത് വേറെ.” അത്രയും പറഞ്ഞിട്ട് മീനാക്ഷി ഒന്ന് നിര്‍ത്തി.

“പാവം ആ സ്ത്രീകൾ.” അശ്വതി പറഞ്ഞു.

“മിണ്ടാതിരിക്കടി...” ഡാലിയ ചുണ്ടില്‍ വിരൽ വച്ച് പറഞ്ഞു.

“പക്ഷേ എന്തൊക്കെയായാലും ആ സ്ഥലവും ഫാക്ടറിയും യന്ത്രങ്ങളും ഒക്കെ ഇപ്പൊ ഞങ്ങളുടേതാണ്. അതുകൊണ്ട്‌ വില ഞങ്ങൾ തന്നെ നിശ്ചയിക്കും.” അല്‍പ്പം ഗൗരവത്തിൽ പറഞ്ഞിട്ട് മീനാക്ഷി നെടുവീര്‍പ്പിട്ടു. “ഞങ്ങൾ ആ സ്ഥലവും ഫാക്ടറിയും, യന്ത്രങ്ങള്‍ ഉള്‍പ്പെടെ, എല്ലാം കൂടി വെറും 48 ലക്ഷത്തിന് നിങ്ങള്‍ക്ക് വില്ക്കാന്‍ തയാറാണ്. പക്ഷേ പിന്നീട് എന്തു പ്രശ്നങ്ങൾ വന്നാലും അതൊക്കെ റൂബിന്‍ ഏറ്റെടുക്കണം, ഒന്നും തന്നെ ഞങ്ങളുടെ തലയില്‍ കെട്ടി വയ്ക്കാന്‍ ശ്രമിക്കരുത്. റൂബിന്‍ ഉറപ്പ് തന്നാൽ നാളെ തന്നെ ഈ ഇടപാട് നടത്താനുള്ള ഏര്‍പ്പാടുകൾ നമുക്ക് തുടങ്ങാം.” മീനാക്ഷി പറഞ്ഞു നിര്‍ത്തി.

“എനിക്കൊന്ന് ആലോചിക്കണം, ചേച്ചി. എല്ലാ കാര്യങ്ങളും വിശദമായി പഠിച്ചിട്ട് നാളെ ഞാൻ നിങ്ങള്‍ക്ക് വിളിക്കാം.”

“അയ്യോ റൂബിന്‍.... റൂബിന്‍ ഞങ്ങളുടെ അവസ്ഥയും മനസ്സിലാക്കണം.” മീനാക്ഷി വിഷമത്തോടെ പറഞ്ഞു. “ഞങ്ങളുടെ കഴിഞ്ഞു പോയ പഴയ ജീവിതത്തിൽ നിന്നും പുതിയ മനുഷ്യരായി സമാധാനത്തോടെ ജീവിക്കാൻ ഞങ്ങൾ തുടങ്ങിയതേയുള്ളു. ഇനിയും പഴയ ജീവിതത്തിൽ നിന്നുള്ള തുടര്‍ പ്രശ്നങ്ങൾ ഒന്നും അഭിമുഖീകരിക്കാനുള്ള ശക്തി ഞങ്ങൾക്കില്ല. പ്രശ്‌നങ്ങളും കേസും ഒന്നും ഞങ്ങൾക്ക് ഇനി വേണ്ട. സമാധാനത്തോടെ ഞങ്ങൾക്ക് ജീവിക്കാൻ

💬 Comments

View all comments