0%

Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]

Author : Erosgol Read All Parts 4.6K

കഴിഞ്ഞാല്‍ മാത്രം മതി.” മീനാക്ഷി വിഷമത്തോടെ പറഞ്ഞു.

“ചേച്ചി—”

പക്ഷേ എന്നെ സംസാരിക്കാന്‍ അനുവദിക്കാതെ മീനാക്ഷി തുടർന്നു...,,

“സത്യത്തിൽ ആ സ്ഥലവും ഫാക്ടറിയുമൊക്കെ ഞങ്ങളുടെ തലയില്‍ നിന്നും ഒഴിഞ്ഞു പോയാലേ സമാധാനം ഞങ്ങൾ കിട്ടൂ. അതുകൊണ്ടാണ് ഈ കുറഞ്ഞ വിലക്ക് നിനക്കു തരാൻ ഇപ്പൊ ഞങ്ങൾ തീരുമാനിച്ചത്‌. അതുകൊണ്ട്‌ ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കി മറ്റൊന്നും ചിന്തിക്കാതെ ഈ ഇടപാട് നടത്താൻ സമ്മതിക്കണം... പ്ലീസ്. പ്രശ്നങ്ങൾ ഒന്നും വരില്ല എന്നറിയാം. അഥവാ വന്നാലും നിനക്ക് അതൊക്കെ നിസാരമായി കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.” അവർ യാചന പോലെ പറഞ്ഞു.

“ശെരി ചേച്ചി. ഇനി ഞാനായിട്ട് തടസ്സമൊന്നും പറയില്ല. നാളെ ഉച്ചകഴിഞ്ഞ്‌ നമുക്ക് ഈ ഇടപാട് നടത്താം.” ഞാൻ സമ്മതിച്ചു. “പിന്നേ ചേച്ചി, 48 ലക്ഷം എങ്ങനെയാ വേണ്ടത്? ചെക്ക് മതിയോ..? അതോ കാശ് കൈയിൽ വേണോ?”

“വലിയ അമൗൻറ്റ് കൈയിൽ ശരിയാവില്ല, റൂബിന്‍. ചെക്ക് മതി.” അവർ പറഞ്ഞു. “പിന്നെ... പിന്നെ ഒരു സഹായം ചെയ്യാമോ...?” അവർ മടിച്ചു മടിച്ച് ചോദിച്ചു.

“എന്താ ചേച്ചി...? എന്തായാലും പറഞ്ഞോളൂ.”

“ഞാൻ ഞങ്ങൾ മൂന്നുപേരുടെ ബാങ്ക് ഡീറ്റയിൽസ് തരാം. ഞങ്ങൾ ഓരോരുത്തരുടെ പേരില്‍ 16 ലക്ഷം വച്ച് മൂന്ന്‌ ചെക്കായി ഞങ്ങൾക്ക് തരാമോ...?”

“അതിനെന്താ ചേച്ചി, അങ്ങനെ തന്നെ ചെയ്യാം.” ഞാൻ സമ്മതിച്ചതും അവർ ആശ്വാസത്തോടെ ചിരിച്ചു.

“ഞങ്ങൾ താമസിക്കുന്ന സ്ഥലം അറിയാം എന്നല്ലേ പറഞ്ഞത്, അപ്പോ എന്റെ വീടിന്റെ ലൊക്കേഷൻ അയക്കേണ്ട കാര്യമില്ല എന്ന് കരുതുന്നു.” മീനാക്ഷി ചിരിച്ചുകൊണ്ട് പറഞ്ഞു.

“ലൊക്കേഷൻ അയക്കേണ്ട.” ഞാൻ പറഞ്ഞു.

“എന്നാല്‍ നാളെ

💬 Comments

View all comments