0%

Chapter Title : യുകെ ഡയറിസ് 2 [AJ Blake]

Author : AJ Blake 🖤 Read All Parts 83.2K

നോക്കി. അവളുടെ കണ്ണുകൾ എനിക്ക് എന്തോ ഒരു സ്പാർക്ക് പോലെ തോന്നി. ഓരോ ഫോട്ടോ നീക്കി നീക്കി ഞാൻ ജീന ചേച്ചിയുടെ ഫോട്ടോയിൽ എത്തി. ജാക്കറ്റ് ഇട്ടുകൊണ്ടും ജാക്കറ്റ് ഇടാതെയും എടുത്ത ഓരോ ഫോട്ടോസും ഞാൻ സസൂഷ്മം നോക്കി. എന്നാ ഒരു ഫിഗർ ആണിവർ ഞാൻ മനസ്സിൽ ആലോചിച്ചു. അപ്പോഴേക്കും എൻറെ വാട്സാപ്പിൽ വീണ്ടും ഒരു മെസ്സേജ് വന്നു.

“ഡാ ചെക്കാ ഫോട്ടോസ് അയക്കാൻ മറക്കല്ലേ”

ജീന ചേച്ചിയുടെ മെസ്സേജ് ആയിരുന്നു.

പടച്ചോനെ 100 ആയുസ്സ് ആണല്ലോ. ഞാൻ മനസ്സിൽ കരുതി.

ഞാൻ: വീട്ടിലെത്തിയ ഉടനെ ഞാൻ കിടക്കുന്നതിനു മുന്നേ അയക്കാം.

ജീന: ഓക്കേ ഞാൻ ഒന്ന് റിമൈൻഡ് ചെയ്തു എന്നേയുള്ളൂ.

ഞാൻ: ok.

വീട്ടിൽ എത്തിയശേഷം ഞാൻ റൂമിൽ വന്ന് ബെഡിൽ കിടന്നു ഇന്ന് എടുത്ത ഫോട്ടോസ് എല്ലാം തന്നെ ചേച്ചിക്കും ജീന ചേച്ചിയുടെ ഫോട്ടോസ് ജീന ചേച്ചിക്കും സെൻറ് ചെയ്തശേഷം മൊബൈൽ സൈഡിൽ വയ്ക്കുമ്പോൾ വീണ്ടും ഒരു നോട്ടിഫിക്കേഷൻ കേട്ടു.

“ഡാ ഇവിടെ വന്ന് ഞങ്ങളെ കൂടെ എല്ലാത്തിനും ഉണ്ടായതിന് വീണ്ടും താങ്ക്സ് കേട്ടോ.”

അഞ്ചു ചേച്ചിയുടെ മെസ്സേജ് ആയിരുന്നു.

“ഇത്രയും ഫോർമൽ ആക്കിയാൽ ഇനി ഞാൻ അങ്ങോട്ട് വരില്ല”

ഇത്രയും ഫോർമാലിറ്റി ഇഷ്ടമില്ലാത്തതുകൊണ്ട് ഞാൻ ചേച്ചിക്ക് തിരിച്ചു റിപ്ലൈ കൊടുത്തു.

ചേച്ചി: അയ്യോ ഞാൻ അങ്ങനെ ഉദ്ദേശിച്ചതല്ല.

ഞാൻ: എനിക്ക് ഫോർമാലിറ്റി അത്രയ്ക്ക് ഇഷ്ടമല്ല അതുകൊണ്ട് ചേച്ചി കൂടുതൽ താങ്ക്സ് ഒന്നും പറയരുത്.

ചേച്ചി: ക്ഷമിക്കു സാറേ. ഇനി പറയത്തില്ല.

ഞാൻ: ഓക്കേ ക്ഷമിച്ചിരിക്കുന്നു.

ചേച്ചി: നീ സമയം കിട്ടുമ്പോഴൊക്കെ ഇങ്ങോട്ട് വരണം

💬 Comments

View all comments