Chapter Title : യുകെ ഡയറിസ് 2 [AJ Blake]
കേട്ടോ.
ഞാൻ: തീർച്ചയായും വരാം.
ചേച്ചി: നല്ല ക്ഷീണമുണ്ട് കിടക്കുവാ ഗുഡ് നൈറ്റ്
ഞാൻ: ഗുഡ് നൈറ്റ്.
ചേച്ചിയോട് സംസാരിച്ച് നെറ്റ് ഓഫ് ചെയ്യാൻ പോകുമ്പോഴേക്കും വീണ്ടും ഒരു നോട്ടിഫിക്കേഷൻ വന്നു.
“താങ്ക്സ് ഫോർ ഓൾ ബ്യൂട്ടിഫുൾ ഫോട്ടോസ്”
ജീന ചേച്ചിയുടെ മെസ്സേജ് ആയിരുന്നു.
ഞാൻ: “താങ്ക്സ് ഒന്നും വേണ്ട ചേച്ചി.”
ജീന: എന്നാലും ഇത്രയും നല്ല ഫോട്ടോസ് എടുത്തു തന്നതിന് നന്ദി പറയാതിരിക്കാൻ പറ്റില്ല.
ഞാൻ: ആക്ച്വലി ചേച്ചി അത്ര അടിപൊളി ആയതുകൊണ്ടാ അത്രയും നല്ല ഫോട്ടോസ് വന്നത്.
ഞാൻ നൈസായിട്ട് അവരെ ഒന്ന് സുഖിപ്പിച്ചു.
ജീന: പൊങ്ങി പൊങ്ങി എൻറെ തല മേലെ തട്ടും.
ഞാൻ: ഞാൻ കാര്യായിട്ട് പറഞ്ഞതാ ചേച്ചിക്ക് നല്ല അടിപൊളി ഫോട്ടോജനിക്കായിട്ടുള്ള ഫേസ് ആണ്. അപ്പോ അത്യാവശ്യം നല്ല ഫോട്ടോസ് തന്നെ ഓരോ ക്ലിക്കിലും കിട്ടും.
ജീന: താങ്ക്യൂ താങ്ക്യൂ.... ഇനി ഇടക്കിടയ്ക്ക് ഞാൻ നിന്നെ ഫോട്ടോ എടുക്കാൻ വിളിക്കാം കേട്ടോ.
ഞാൻ: അതിനെന്താ ഞാൻ വരാല്ലോ ഒരു ഫോട്ടോയ്ക്ക് അഞ്ച് പൗണ്ട് വെച്ച് തന്നാൽ മതി.
ജീന: ഓഹോ അതിൻറെ ഇടയ്ക്ക് ബിസിനസ് തുടങ്ങിയോ.
ഞാൻ: ജീവിച്ചു പോണ്ടേ ചേച്ചി...
ജീന: ആ ആലോചിക്കാം.
ഞാൻ: വെറുതെ പറഞ്ഞതാ ചേച്ചിക്ക് ഫോട്ടോ എടുക്കണമെന്ന് പറഞ്ഞാൽ മതി ഞാൻ വന്ന് എടുത്തു തരാം.
ജീന: എടാ നിനക്ക് എടുത്തതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഫോട്ടോ ഏതായിരുന്നു.
ഞാൻ: അങ്ങനെ ചോദിച്ചാൽ എനിക്ക് ഒട്ടുമുക്കിയ ഫോട്ടോസും ഇഷ്ടപ്പെട്ടു.
ജീന: എടാ ഏതേലും ഒരു നല്ല ഫോട്ടോ പറ.
ഞാൻ അപ്പോൾ തന്നെ
💬 Comments
View all comments