0%

Chapter Title : യുകെ ഡയറിസ് 2 [AJ Blake]

Author : AJ Blake 🖤 Read All Parts 83.2K

ഇതിൽ ഞാൻ എനിക്ക് നടന്ന ഓരോ കാര്യങ്ങളും അതേപടി എഴുതാൻ ഞാൻ ശ്രമിക്കുന്നുണ്ട്. അത് നിങ്ങൾക്ക് ബോറിംഗ് ആയി മാറുമോ എന്ന് എനിക്കറിയില്ല. നിങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും നിങ്ങളെന്നെ കമന്റിലൂടെ അറിയിക്കൂ. ഇനി നിങ്ങൾക്ക് ഇഷ്ടപ്പെടുന്നില്ല എങ്കിൽപോലും അതും നിങ്ങൾക്ക് കമൻറ് ആയി അറിയിക്കാം. വളരെ വൈകാതെ തന്നെ ഓരോ ഭാഗവും തരാൻ ഞാൻ ശ്രമിക്കുന്നതാണ്. ഒരാഴ്ചയോ ഗ്യാപ്പിൽ തന്നെ അടുത്ത ഭാഗങ്ങൾ എഴുതി നിങ്ങളിലേക്ക് എത്തിക്കാൻ ഞാൻ ശ്രമിക്കുന്നതാണ്.

AJ Blake 🖤

💬 Comments

View all comments