Chapter Title : യുകെ ഡയറിസ് 4 [AJ Blake]
വളച്ചിരുന്നു... ആ കാര്യത്തിൽ അവൻ ഒരു പുലി ആണ്.. പക്ഷേ അവന് സൗത്ത് ഇന്ത്യൻ പെണ്ണുങ്ങളോട് താല്പര്യം ഉണ്ടായിരുന്നില്ല. അവൻ പറയുന്നത് നോർത്ത് ഇന്ത്യൻ പെണ്ണുങ്ങളാണ് കിടിലൻ എന്നാണ്. കാരണം അവർ കമ്മിറ്റിമെൻറ് വെക്കാറില്ല. കാര്യം കഴിഞ്ഞാൽ അവർ അവിടെ തീർക്കും.
അങ്ങനെ ഞാനും അവളും ഓരോ ബിയർ വാങ്ങി ഒരു സൈഡിലേക്ക് മാറിയിരുന്നു. സഞ്ജു ഇതിൻറെ ഇടയിൽ തന്നെ മറ്റവളെയും കൊണ്ട് എവിടെയോ പോയി. പെട്ടെന്ന് തന്നെ ഞങ്ങൾ രണ്ടുപേരും എന്ത് സംസാരിക്കണം എന്നറിയാതെ അംഗങ്ങളെ നോക്കിയിരുന്നു. രണ്ടുപേരുടെയും മനസ്സിൽ അന്നത്തെ ആ രംഗം തന്നെ ഓടിയെത്തി. പക്ഷേ ഇനിയും ഇതു തുടർന്നു പോയാൽ ശരിയാവില്ല എന്ന് മനസ്സിലായതിനാൽ ഞാൻ തന്നെ അവളോട് സംസാരിക്കാൻ മുൻകൈ എടുത്തു...
ഞാൻ: യൂ ലുക്ക് ബ്യൂട്ടിഫുൾ....
അവൾ: താങ്ക്സ്
ഞാൻ: നീ ഓക്കേ അല്ലെ?
അവൾ: ഞാൻ അന്ന് എന്തോ പെട്ടന്നു കയ്യിൽ നിന്ന് പോയതാ...
ഞാൻ: അതിനിപ്പോ എന്താ ഒരു സുന്ദരിയായ പെണ്ണ് കിസ്സ് തന്നാൽ ആരാ വേണ്ടന്നു വക്കുന്നത്.
അവൾ: ഓഹോ അപ്പൊ ഞാൻ സുന്ദരി ആണോ...
ഞാൻ: പിന്നല്ലാതെ..
അവൾ: അതൊക്കെ പോട്ടെ.. അപ്പോ എത്ര സുന്ദരിമാർ ഇതിനു മുന്നേ നിനക്ക് തന്നിട്ടുണ്ട്...
ഞാൻ: അതിപ്പോ കൗണ്ട് ചെയ്തൊക്കെ വെക്കാൻ പറ്റുമോ...
അവൾ: ഒരുപാട് കിട്ടിയിട്ടുണ്ടോ.
ഞാൻ: സുന്ദരിമാർ ആണോ എന്ന് ചോദിച്ചാൽ അറിയില്ല. പക്ഷേ കിട്ടിയിട്ടുണ്ട്.
അവൾ: ആ അത് നിൻറെ കൈ കണ്ടപ്പോൾ തന്നെ മനസ്സിലായി.
ഞാൻ: മനസ്സിലായില്ല...
അവൾ: അന്ന് നിൻറെ കൈ പോയ പോക്ക് കണ്ടപ്പോഴേ മനസ്സിലായി...
അപ്പോഴാണ്
💬 Comments
View all comments