Chapter Title : യുകെ ഡയറിസ് 4 [AJ Blake]
ടിക്കറ്റ് അവിടെ നിന്ന് സെക്യൂരിറ്റിയെ കാണിച്ച ശേഷം ഞങ്ങൾ രണ്ടുപേരും കൂടി അകത്തേക്ക് ചെന്നു. യുകെയിൽ വന്നിട്ട് ഇത് രണ്ടാമത്തെ പാർട്ടിയാണ്. ആദ്യ പാർട്ടിക്ക് പോയപ്പോൾ വലിയ രസം തോന്നിയില്ല അതുകൊണ്ടുതന്നെയാണ് ഞാൻ ഈ പാർട്ടിയും പോകാൻ മടിച്ചു നിന്നത്. പക്ഷേ ഇത് തികച്ചും ഒരു സൗത്ത് ഇന്ത്യൻ പാർട്ടിയായിരുന്നു. മലയാളവും തമിഴും തെലുങ്കും പാട്ടുകൾ മാറിമാറി അവിടെനിന്ന് ഡിജെ പ്ലേ ചെയ്യുന്നുണ്ടായിരുന്നു.... അകത്തുകയറി മുന്നോട്ടു പോയ ഞാൻ ശരിക്കും അവിടെ കണ്ട കാഴ്ച കണ്ട് ഞെട്ടിപ്പോയി. ഒരു ബ്ലൂ കളർ സോളിഡ് ക്രോപ്ടോപ്പും ബ്ലാക്ക് ജീൻസും ധരിച്ച് നേഹ നില്ക്കുന്ന്... അവളുടെ ബോഡി ഷേപ്പ് എടുത്തു കാണിക്കുന്ന രീതിയിൽ ആയിരുന്നു ആ ഡ്രസ്സ്. ഞാൻ അവളെ നോക്കുന്നത് അവളും കണ്ടു. അവളുടെ മുലകളും ഇടുപ്പും ഒക്കെ വളരെ നല്ല രീതിയിൽ പ്രോജക്ട് ചെയ്തിട്ടുണ്ട്... അവൾ എന്നെ നോക്കുന്നു എന്ന് മനസ്സിലായപ്പോൾ ഞാൻ എൻ്റെ നോട്ടം മാറ്റി. ഞങ്ങൾക്ക് രണ്ടുപേർക്കും തമ്മിൽ നോക്കാൻ എന്തോ ഒരു ബുദ്ധിമുട്ട് പോലെ തോന്നി. രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും ഇടയ്ക്കൊക്കെ നോക്കുന്നുണ്ടെങ്കിലും ഒന്നും തന്നെ സംസാരിക്കാൻ കഴിഞ്ഞില്ല രണ്ടുപേർക്കും.
അങ്ങനെ കുറച്ചു നേരം അവിടെനിന്ന് ഡാൻസ് ഒക്കെ ചെയ്ത് ഞങ്ങൾ ക്ഷീണിച്ചപ്പോൾ ഞാനും അവളും ഓരോ ഡ്രിങ്ക് എടുക്കാം എന്ന് കരുതി സൈഡിലേക്ക് മാറി. ഞങ്ങൾ രണ്ടുപേരും അങ്ങനെ വലുതായിട്ട് മദ്യപിക്കുന്ന ആൾക്കാരല്ല. എപ്പോഴെങ്കിലും തോന്നിയാൽ മാത്രം ഒരു ബിയർ അത് തന്നെ മാക്സിമം. പക്ഷേ സഞ്ജു നല്ല ഒന്നാന്തരം കൗട്ടയാണ്. അവൻ ഇതിനിടയിൽ തന്നെ അവിടെ കണ്ട ഒരു ബാർടെൻഡർ പെണ്ണിനെ
💬 Comments
View all comments