Chapter Title : ഉണ്ടകണ്ണി 10 [കിരൺ കുമാർ]
പറഞ്ഞു
"ഓഹോ , അപ്പോ ഇനി കുറച്ചു നാൾ കഴിഞ്ഞു നീ പിന്നെയും പഴേ പോലെ ആവില്ല ന്ന് ഉറപ്പുണ്ടോ ?"
"ടാ നീഎന്റെ കയ്യിൽ നിന്നും വാങ്ങും കേട്ടോ " അവൾ അവനെ തല്ലാൻ ഓങ്ങി
"ആ കണ്ട കണ്ട നീ ഇങ്നെ എന്നെ തല്ലാൻ മാത്രേ കൈ പൊക്കൂ ഐശ്വര്യ ആയിരുനേൽ ഹാ എന്ന പറയാൻ എന്റെ വിധി " കിരൺ ഒരു കപട സങ്കടം അഭിനയിച്ചു
"ടാ ടാ ടാ... നിനക്ക് ഇപോ എന്താ വേണ്ടത് ഞാൻ നിന്റെ കവിളിൽ തടവിയ മതിയോ"
"ഒ അതൊകെ അവൾ നേരത്തെ ചെയ്ത് ഇനി എന്തിന് "
പെട്ടെന്ന് അക്ഷര എണീറ്റ് അവന്റെ മുഖത്തോട് മുഖം അടുപ്പിച്ചു , കിരൺ സ്തബ്ധനായി പോയി , അക്ഷര അവന്റെ ചുണ്ടോട് ചേർത്ത് ഒരു ഉമ്മ കൊടുത്തു കുറച്ചു നേരം നീണ്ടു നിന്നു , അവരുടെ നാക്കുകൾ തമ്മിൽ കൊരുത്തു കിരൺ വേറെ ഏതോ ലോകത്ത് എത്തിയ പോലെ ആയിരുന്നു അവനു എന്താ തനിക്ക് സംഭവിക്കുന്നതെന്ന് പോലും മനസിലായില്ല മേഖങ്ങളിലൂടെ ഒഴുകി പോകുന്ന പോലെ ഒക്കെയാണ് അവനു തോന്നിയത് . കുറച്ചു നേരത്തിനു ശേഷം അവൾ ചുണ്ടുകൾ വേർപെടുത്തിയപ്പോൾ കിരൺ തലപൊക്കി പോയി
"ആ മതി മതി ഇതൊകെ കൊണ്ട് അഡ്ജസ്റ്റ് ചെയ് ബാക്കി ഈ പരിക്ക് ഒക്കെ റെഡി ആയിട്ട് വ "
അക്ഷര ചിരിച്ചു കൊണ്ട് സ്റ്റൂളിലേക്ക് ഇരുന്നു
"അയ്യ അവന്റെ നാണം നോക്കിയേ "
കിരൺ നു ആദ്യത്തെ സംഭവം ആയത് കൊണ്ട് കണ്ണോകെ
💬 Comments
View all comments