0%

Chapter Title : ഉണ്ടകണ്ണി 10 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 2.1K

കിരൺ കള്ള ചിരിയോടെ പറഞ്ഞു

"പ്ഫ പോടാ തെണ്ടി നിനക്ക് ഒരു മാസത്തേക്ക് ഉള്ള ക്വാട്ട കഴിഞ്ഞു . ഇനി അതും അയവിറക്കി കിടന്ന മതി "

"ഒ സാരമില്ല ഞാൻ ഐശ്വര്യ ടെ കയ്യിന്ന് വാങ്ങികൊള്ള "

അത് കേട്ടതും അക്ഷര യുടെ മുഖത്ത് ദേഷ്യം അരിച്ചു കയറി അവൾ പെട്ടെന്ന് അവന്റെ കൈ എടുത്ത് അവളുടെ മാറത്ത് വച്ചു

"ഇന്ന നീ എന്താ ന്ന് വച്ച ചെയ്തോ പോരെ... "

കിരൺ ഞെട്ടി പോയി അവൻ പെട്ടെന്ന് കൈ വലിച്ചു കളഞ്ഞു

"അക്ഷ.... നീ .... നീ എന്താ ഈ കാണിക്കുന്നെ?? "

"അല്ല പിന്നെ നീ അവളുടെ അടുക്കൽ പോകും ന്ന് പറഞ്ഞ പിന്നെ ഞാൻ എന്ത് ചെയ്യാൻ ആണ് .. എത്ര പറഞ്ഞാലും നിനക്ക് മനസിലാവില്ല ന്ന് വച്ചാൽ "

"അയ്യേ ടി ഞാൻ ചുമ്മ പറഞ്ഞത് അല്ലേ എടി പൊട്ടി കാളി നീ ഒന്ന് ആലോചിച്ചു നോക്കിയേ നീ എവിടെ കിടക്കുന്നു അവൾ എവിടെ കിടക്കുന്നു എനിക്ക് ഈ കലിപ്പത്തിയെ മതി അവൾ പോവാൻ പറ "

അത് കേട്ട് അക്ഷര യുടെ മുഖം വിടർന്നു

"അതേ നല്ല സുഖം ഉണ്ടായിരുന്നു കേട്ടോ പഞ്ഞി കെട്ടിൽ പിടിച്ച പോലെ, ഒന്നൂടെ നോക്കിയാലോ അപ്പോ ഒന്നും ചെയ്യാൻ പറ്റിയില്ല  "

കിരൺ കണ്ണിറുക്കി കൊണ്ട് പറഞ്ഞു

"അയ്യേ പോടാ പിടിക്കാൻ ഇങ് വാ .. നിന്റെ കൈ ഞാൻ വെട്ടും നോക്കിയേ ആദ്യം പൂച്ച പോലെ ഇരുന്ന് ആരോടും ഒന്നും മിണ്ടാൻ

💬 Comments

View all comments