0%

Chapter Title : ഉണ്ടകണ്ണി 10 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 1085

കണ്ട് നോക്കി പോയതാ എന്ത് രസാ "

"അയ്യടാ... നോക്കാൻ വന്നേക്കുന്നു "

അവൾ കയ്യിൽ ഇരുന്ന ഹെൽമറ്റ് ധരിച്ചു അവന്റെ പുറകിലേക്ക് കയറി ഇരുന്നു

"അപ്പോ പോട്ടെ... "

അവൾ അവന്റെ കഴുത്തിലേക്ക് താടി വച്ചു പറഞ്ഞു , കിരൺ വണ്ടി സ്റ്റാർട്ട് ആക്കി പുറത്തേക്ക് ഇറങ്ങി ഓടിച്ചു തുടങ്ങി

"ടി "

" ആം"

"ടീ"

"എന്നടാ ചെക്കാ.."  അവൾ അവന്റെ തോളിൽ ഒരു കുത്ത് വച്ചു കൊടുത്തു

"ഹ അലമ്പല്ലേ വണ്ടി പാളും "

"നീ എന്ന വിളിച്ചേ"

"അല്ല ഞാൻ ആലോചിക്കുവായിരുന്നു "

"എന്ത് "

"ഞാൻ എന്ത് പുണ്യം ചെയ്തിട്ടാണ് ആവോ ന്ന് .. ഇങ്ങനെ ഒരു പെണ്ണിനെ എന്റെ ലൈഫിലേക്ക് കൊണ്ടുവരാൻ "

"അയ്യ .. രാവിലെ സോപ്പ് ആണല്ലോ "

"ശേ... കളഞ്ഞല്ലോ മൂഡ് "

"ഓഹോ നിനക്ക് മൂഡ് ആവാൻ ആയിരുന്നോ "  അവൾ പെട്ടെന്ന് അവന്റെ അടുത്തേക്ക് ശരിക്ക് ചേർന്നിരുന്നു , അവളുടെ രണ്ട് മാർ കുടങ്ങളും അവന്റെ മുതുകിൽ ഞെരിഞ്ഞമർന്നു "

"അയ്യോ ഇങ്ങനെ മൂഡ് വേണ്ട .. "

"ആ വേണ്ടേൽ വേണ്ട " അവൾ പുറകോട്ട് മാറി

"അയ്യോ ഞാൻ ചുമ്മ പറഞ്ഞതാ "

അവൻ തോളിൽ വച്ചിരുന്ന അവളുടെ കൈ എടുത്ത് അവന്റെ വയറിന് ചുറ്റി പിടിച്ചു

"ആ അങ്ങനെ വഴിക്ക് വാ "

അവൾ അവനെ പുറകിൽ നിന്നും കെട്ടി പിടിച്ചിരുന്നു

അവളുടെ മാർചൂടും ആസ്വദിച് അവൻ വണ്ടി ഓടിച്ചുകൊണ്ടിരുന്നു

"അല്ലടി ഈ വണ്ടി എങ്ങനെ വീട്ടിൽ ആരാ കൊണ്ടു വച്ചത് "

"ആ അത് ഞാൻ ആ ഷോറൂമിലെ പിള്ളേരോട് പറഞ്ഞിരുന്നു ആരും അറിയാതെ അവിടെ കൊണ്ട് വച്ചിട്ട് പോണം സർപ്രൈസ് ആണെന്ന് "

" ഹോ നിന്നെ സമ്മതിക്കണം "

"ഞാൻ കിടു അല്ലെ "

"അതേ അതേ " കിരൺ ചിരിച്ചു

"പിന്നെ നമുക്ക് ഇന്ന് ഒരു സ്‌ഥലം കേറിയിട്ട് പോവമേ "

"എവിടെ "

" അതൊകെ ഉണ്ട് നീ അവിടെ ഇരിക്ക്

💬 Comments

View all comments