0%

Chapter Title : ഉണ്ടകണ്ണി 10 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 2.1K

നിനക്ക് ഇപോ എന്ന . പിന്നെ നിനക്ക് കൂടി അവകാശപ്പെട്ട കാശ ന്ന് കുട്ട്ക്കോ "

"ങേ അതെങ്ങനെ "

"നീ അല്ലെ എന്നെ കെട്ടാൻ പോണത് അപ്പോ പിന്നെ എന്റെ സ്വത്തുക്കൾ ഒക്കെ പിന്നെ ആർക്കാ "

"ഒ എനിക്ക് സ്വത്ത് ഒന്നും വേണ്ട "

" പിന്നെ പിന്നെ , നിനക്ക് വേണ്ടേൽ വേണ്ട പക്‌ഷേ എനിക്ക് വേണം "

അവൾ ചിരിച്ചു

അവർ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നപ്പോൾ അമ്മയും ജെറിയും എത്തി . അക്ഷര ജെറി യുടെ കയ്യിൽ നിന്നും

കിരൺ ന്റെ സിം വാങ്ങി പുതിയ ഫോണിൽ ഇട്ടു ,

അങ്ങനെ ദിവസവും അക്ഷര അവനെ കാണാൻ എത്തി തുടങ്ങി എല്ലാ ദിവസവും അവൾ അന്നന്നത്തെ നോട്ടുകൾ അവനു കോപി എടുത്ത് കൊണ്ടു കൊടുക്കുകയും അവനു വേണ്ട സംശയങ്ങൾ മാറ്റി കൊടുക്കുകയും ചെയ്തു പോന്നു .  , അങ്ങനെ  കുറെ നാളത്തെ ആശുപത്രി വാസം ഒക്കെ കഴിഞ്ഞപ്പോൾ കിരൺ ന്റെ ഒടിവുകളും മറ്റുമൊക്കെ ശരിയായി പിന്നെ വീട്ടിലെ കുറെ ദിവസത്തെ റെസ്റ്റും ഒക്കെ കഴിഞ്ഞു അവൻ വീണ്ടും കോളേജിൽ പോവാൻ റെഡി ആയി

..........................................................................

രാവിലെ എണീറ്റ് കുളിച്ച കിരൺ കോളേജിൽ പോവാൻ റെഡിയായി തുടങ്ങി കുറെ നാൾക്ക് ശേഷം വീണ്ടും കോളേജിൽ പോകുന്ന സന്തോഷം അവന്റെ മുഖത്തുണ്ട്

"എടാ പോകുന്ന വഴി ആ ശിവന്റെ അമ്പലത്തിൽ കേറി തൊഴുതിട്ട് പോണം കേട്ടോ "

അമ്മ അവനു കഴിക്കാൻ പുട്ടും കടലയും എടുത്ത് വെക്കുന്ന വഴി പറഞ്ഞു

"അച്ചന്റെ സൈക്കിൾ ആകെ

💬 Comments

View all comments