0%

Chapter Title : ഉണ്ടകണ്ണി 10 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 2.2K

നീ എന്താ പറഞ്ഞത് "  കിരൺ വിശ്വാസം വരാതെ ചോദിച്ചു

"മലയാളം ഞാൻ പറഞ്ഞത് നിനക്ക് മനസിലായില്ല എന്നുണ്ടോ ഇവളോട് ചോദിച്ചു നോക്ക് നിന്റെ അച്ചൻ എങ്ങനാ മരിച്ചത് ന്ന് ... കൊന്നതാ ... കൊന്നതാ ഇവളുടെ അച്ഛൻ ... ന്നിട്ട് നീ അനുഭവിക്കേണ്ട സ്വത്ത് മുഴുവൻ ഇപോ വച് അനുഭവിച്ചിട്ട് നിനക്ക് ദാനം പോലെ ഓരോ കാര്യങ്ങൾ ചെയ്ത് തരുന്നു ... നാണം ഇല്ലെടാ നിനക്ക് അച്ചന്റെ ജീവന്റെ വില വാങ്ങി തിന്നുന്നു "  അവൾ ഉച്ചത്തിൽ അലറി

കിരൺ സ്തബ്ധനായി പോയി ... അവനു എന്ത് ചെയ്യണം എന്ന് അറിയില്ല വായിൽ നിന്ന് ശബ്ദം പോലും പുറത്തേക്ക് വരുന്നില്ല അവൻ ചുറ്റും നോക്കിയപ്പോൾ എല്ലാരും അതേ അവസ്ഥയിൽ ആണ് .. അക്ഷര കസേരയിലേക്ക് തലക്ക് കൈ വച്ചു ഇരുന്നു പോയിരുന്നു.

"അ... അക്ഷ.... "

അവന്റെ വായിൽ നിന്ന് ഉച്ചത്തിൽ ആ വിളി വന്നു അവന്റെ ശബ്ദം ഇടറിയിരുന്നു

(തുടരും....)

💬 Comments

View all comments