0%

Chapter Title : ഉണ്ടകണ്ണി 12 [കിരൺ കുമാർ]

Author : Kambikathakal Read All Parts 457

പൊറുപ്പിച്ചില്ല കാണണം കാണണം ന്നും പറഞ്ഞു "

അത് കേട്ട അമ്മ ദേഷ്യത്തോടെ അവനെനോക്കി

"എന്തുവാടാ ഇത്? ഈ രാത്രി അവളെ കൊണ്ട് വണ്ടി ഓടിപ്പിക്കണ്ട കാര്യം ഉണ്ടോ നിനക്ക് നാളെ കോളേജിൽ പോയി കണ്ട പോരെ ?"

അമ്മ യുടെ ചോദ്യത്തിന് അവൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു

" അതിനും മാത്രം രാത്രി ഒന്നും ആയില്ലലോ സാരമില്ല "

അവൻ അമ്മയെ നോക്കി ചിരിച്ചു

"എന്തായാലും വന്നില്ലേ  , നീ വ മോളെ അവനു ഞാൻ കൊടുത്തോളാ "

അമ്മ അവളെ വിളിച്ചു അകത്തേക്ക് പോയി കിരൺ പുറകെ കേറി

"മോളെ കാപ്പി ഇടാം ഞാൻ അരിയുണ്ട ഉണ്ട് എടുക്കട്ടേ"

"ആം എടുത്തോ അമ്മേ" അവൾ കസേരയിൽ ഇരുന്നുകൊണ്ട് പറഞ്ഞു

കിരൺ അവരുടെ ചെയ്തികൾ കണ്ടു കതകിൽ ചാരി പുഞ്ചിരിച്ചുകൊണ്ട് നിന്നു.

അമ്മ കാപ്പി ഉണ്ടാക്കി കൊണ്ട് വന്നു അവർ രണ്ടും കൂടെ ഭയങ്കര സംസാരവും ചിരിയും കളിയും ഒക്കെ ആയി ഇരുന്നു കിരൺ ഇതെല്ലാം കണ്ടു സൈഡിലും നിന്നു.  ഒടുവിൽ അവൾ പോവാൻ എണീറ്റു

"അമ്മ ഞാൻ അവളെ കൊണ്ട് ആക്കിയിട്ടു വരാമേ "

അവർ രണ്ടും കൂടെ കാറിന് അടുത്തേക്ക് വഴി വിളക്കിന്റെ വെളിച്ചത്തിൽ നടന്നു

"ടാ "

"ഉം"

"നീ എന്നെ കാണണം ന്നും പറഞ്ഞു വിളിച്ചു വരുത്തിയെ എന്തിനാ?"

"ഒന്നുമില്ല "

"ദെ കോപ്പേ ... കളിക്കല്ലേ മര്യാദക്ക് പറ "

" ഒന്നുമില്ലന്നെ"

"പിന്നെ പിന്നെ എന്തോ ഉണ്ട്, അമ്മയെ കാണാൻ ഒന്നും അല്ല നീ വിളിച്ചത്"

"ഒന്നുമില്ല ന്ന് പറഞ്ഞില്ലേ"

അവൻ സ്വൽപം ദേഷ്യത്തിൽ പറഞ്ഞു

"ഓഹോ ന്ന ഞാൻ പോണ് ഇനി നീ വിളിക്ക് അപ്പോ കാണിച്ചു തരാം ഞാൻ "

അവൾ വേഗത്തിൽ കാറിന് അടുത്തേക്ക് നടന്നു കാർ സ്റ്റാർട്ട് ആക്കി അവനെ നോക്കി മുഖം ചുളിച്ചു കാണിച്ചു ഓടിച്ചു പോയി...

കിരൺ അതൊകെ കണ്ടിട്ട് ചിരിച്ചുകൊണ്ട് നിന്നു.

അവൻ തിരികെ വീട്ടിലേക്ക് നടന്നപ്പോൾ അവൾ കാർ പാർക്ക് ചെയ്തിരുന്നതിന് അപ്പുറം മാറി കിടന്നിരുന്ന

💬 Comments

View all comments