0%

Chapter Title : ഉണ്ടകണ്ണി 12 [കിരൺ കുമാർ]

Author : Kambikathakal Read All Parts 458

ഒരു ബ്ലാക് ബൊലേറോ സ്റ്റാർട്ട് ആയി ഓടി പോയി.

..........................................................................

രാവിലെ വരെ അവളുടെ മെസ്സേജോ കൊളോ ഒന്നും വന്നിട്ടില്ല . നല്ല പിണകത്തിൽ ആണെന്ന് തോന്നുന്നു കിരൺ നു ചിരിയാണ് വന്നത് . അവൻ കുളിച്ചു റെഡി ആയി കോളേജിലേക്ക് ഇറങ്ങി  വണ്ടി എടുത്ത് അവളെ വിളിക്കാൻ വേണ്ടി അവളുടെ വീടിന് മുന്നിൽ എത്തിയപ്പോ അവൻ കണ്ടു പ്രതാപൻ കാറിൽ കയറി പോകുന്നത് ..

അയാളെ കണ്ടപ്പോൾ തന്നെ അവനു ഇന്നലെ അമ്മ പറഞ്ഞ കാര്യങ്ങൾ ആണ് മനസിലേക്ക് ഓടി വന്നത്. അവൻ ദേഷ്യത്തോടെ അയാൾ പോകുന്നത് നോക്കി നിന്നു. ഒടുവിൽ അയാൾ പോയി കഴിഞ്ഞപ്പോൾ അവളെ വിളിച്ചു നോക്കി പക്ഷെ അവൾ ഫോണ് എടുത്തില്ല രണ്ടു മൂന്നു വട്ടം വിളിച്ചിട്ടും ഫോൺ എടുക്കാതെ ആയപ്പോൾ അവൻ ഒരു പുഞ്ചിരിയോടെ കളേജിലേക്ക് വണ്ടി വിട്ടു.

ക്ലാസിലേക്ക് നടക്കുമ്പോൾ തന്നെ ജെറി അവനെ കണ്ടു

"ടാ ടാ കിരണേ "  അവൻ വിളിച്ചു കൊണ്ട് ഓടി വന്നു

"എന്തെടാ അവൾ??"

"ആര്?? "  കിരൺ മനസിലാകാതെ പോലെ ചോദിച്ചു

"ഓഹോ... ഇന്നലെ കൊട്ടി ഘോഷിചില്ലേ നിന്റെ ഭാര്യ "  ജെറി ചിരിച്ചു കൊണ്ട് ചോദിച്ചു

" ആ എനിക്ക് അറിയില്ല "  അവൻ മുന്നോട്ട് തന്നെ നടന്നു

"ങേ... "  നടന്നുകൊണ്ടൊരുന്ന ജെറി സ്റ്റക്ക്ആയി അവിടെ നിന്നു

"ടാ ടാ നിന്നേ" അവൻ പിന്നേം ഓടി കിരൺ നു ഒപ്പം എത്തി

" എന്താ കോപ്പേ?"

"പ്ഫ തെണ്ടി നിങ്ങൾ തമ്മിൽ ഉടക്കിയോ??"

"ഞാൻ ആരുമായും ഉടക്കിയില്ല"

"പിന്നെ പിന്നെന്താ അവൾ നിന്റെ കൂടെ വരാഞ്ഞത്"

"എനിക്ക് അറിയില്ല ഞാൻ വിളിക്കാൻ പോയിരുന്നു ഫോൺ എടുത്തില്ല"

"ദേ മൈരേ നിന്നെ ഞാൻ കൊല്ലും എടാ നിനക്ക് ഒക്കെ പ്രാന്ത് ആണോ ഇന്നലെ വരെ അടയും ചക്കരയും പോലെ നടന്നിട്ട് ഇപോ ദെ നോക്കിക്കേ"

അവർ നടന്നു നടന്നു ക്ലാസ്സിൽ എത്തി , അകത്തേക്ക് കേറിയപ്പോൾ തന്നെ കിരൺ കണ്ടു ഫ്രണ്ട് ബെഞ്ചിൽ ഇരിക്കുന്ന അവളെ

കേറി വരുന്ന അവനെ

💬 Comments

View all comments