Chapter Title : ഉണ്ടകണ്ണി 12 [കിരൺ കുമാർ]
അവൾ കണ്ടു അവൻ അവൾ നോക്കിയപ്പോ തന്നെ ഒന്ന് പുഞ്ചിരിച്ചു ,എന്നാൽ അവൾ തല വെട്ടിച്ചു കളഞ്ഞു
കിരൺ അതും കണ്ടു ഒരു ചിരിയോടെ അവന്റെ സീറ്റിലേക്ക് പോയി ഇരുന്നു
ജെറി ഇതൊകെ കണ്ടു അന്തം വിട്ട് നിൽക്കുകയാണ്
" പെങ്ങളെ എന്താ പ്രശ്നം നിങ്ങൾ തമ്മിൽ " അവൻ അക്ഷര യുടെ അടുക്കലേക്കു പോയി നിന്ന് ചോദിച്ചു
"എന്താ ജെറി??"
"നിങ്ങൾ തമ്മിൽ എന്താ പ്രശ്നം ന്ന്?"
"എന്ത് പ്രശ്നം ഒന്നുമില്ലല്ലോ"
"ഓഹോ.. അപ്പോ അങ്ങനെ ആണല്ലേ ? ന്ന നടക്കട്ടെ ഇനി രണ്ടും കൂടെ എന്നെ വിളിക്കും അപ്പോ പറയാം ഞാൻ ഇതിനൊക്കെ ഉള്ള മറുപടി ." ജെറി അതും പറഞ്ഞു വെട്ടി തിരിഞ്ഞു അവന്റെ സീറ്റിലേക്ക് പോയി ഇരുന്നു
അപ്പുറം ഇരുന്ന് കിരൺ അവനെ കണ്ടു ചിരിച്ചു
ഐശ്വര്യ ഇവരുടെ ചെയ്തികൾ എല്ലാം കണ്ട് ഒരുതരം വെറുപ്പോടെ ഇരിക്കുന്നുണ്ട്
അവളെ നോക്കി കിരൺ ഒന്ന് പുഞ്ചിരിച്ചപ്പോൾ അവളും പെട്ടെന്ന് മുഖഭാവം മാറി പുഞ്ചിരിച്ചു.
അതേ സമയം മഹേഷ് സർ ക്ലാസ്സിൽ എത്തി.
ആദ്യ ഇന്റർവെൽ സമയവും കിരൺ അക്ഷരയെ നോക്കി എങ്കിലും അവൾ മൈൻഡ് ചെയ്തില്ല കൂട്ടുകാരികളും ആയി അവൾ ക്യാന്റീനിൽ പോയി വന്നു . കിരൺ പക്ഷെ സീറ്റിൽ നിന്ന് എണീക്കാതെ അവിടെ തന്നെ ഇരുന്നു . പിന്നെ ഉച്ചകത്തെ ഇന്റർവെൽ ആയപ്പോൾ ജെറി അവനെ ഫുഡ് കഴിക്കാൻ വിളിച്ചു
" ടാ വ ഫുഡ് അടിക്കാം "
"വേണ്ട ടാ നീ പൊക്കോ "
"അതെന്താ വേണ്ടാത്തത് ??"
"വേണ്ട അത്ര തന്നെ നീ പോ.."
അവൻ നോക്കുമ്പോൾ അവൾ അവിടെ ഇരുന്ന് ഇവരുടെ സംസാരങ്ങൾ എല്ലാം ശ്രദ്ധിക്കുന്നത് കണ്ടു .
"ഒ അപ്പോ അതാണ് കാര്യം... നീ എന്തെങ്കിലും കാണിക്കു കോപ്പേ ഞാൻ കഴിക്കാൻ പോവാ നിനക്ക് വേണമെങ്കിൽ വാ എനിക് നല്ല വിശപ്പുണ്ട് നിന്റെ കൂടെ നാടകം കളിച്ചു നിന്നാൽ എന്റെ ശരീരം കേടാവും"
ജെറി കിരൺ അക്ഷയെ നോക്കുന്ന കണ്ടു ദേഷ്യപ്പെട്ടു ക്ലസ്സിൽ നിന്നും പോയി..
കുറച്ചു
💬 Comments
View all comments