Chapter Title : ഉണ്ടകണ്ണി 12 [കിരൺ കുമാർ]
അവളുടെ കണ്ണു തുടച്ചുകൊണ്ടു പറഞ്ഞു
അവൾ ഒന്നുമിണ്ടിയില്ല
അപ്പോഴേക്ക് ഓഡർ കൊടുത്ത ഊണ് വന്നിരുന്നു
" അക്ഷ"
"ഉം"
"നീ എന്താ ഒന്നും മിണ്ടാത്തത്?? നീ എന്നോട് സത്യം ചെയ്തത് വെറുതെ ആണോ??"
"ഹേയ് ഇല്ല ടാ എനിക്ക് ഒരു കുഴപ്പവും ഇല്ല. എന്നാലും എന്റെ അച്ഛൻ കാരണം?? നീയും അമ്മയും ഒക്കെ ഇത്രേം അനുഭവിച്ചില്ലേ ..ന്നിട്ട് നിന്റെ മുന്നിൽ ഇരിക്കാൻ എനിക്ക് പറ്റുന്നില്ല അതോണ്ടാ "
അവൾ കണ്ണു തുടച്ചുകൊണ്ട് പറഞ്ഞു
" നീ ഇപോ അതൊന്നും അലിച്ചിക്കണ്ട ഇന്ന ദെ ഇത് കഴിചെ..നീ കഴിച്ചില്ലങ്കിൽ ഞാനും കഴിക്കുന്നില്ല"
അവൻ ചോർ പ്ളേറ്റ് അവൾക്ക് മുന്നിലേക്ക് നീക്കി വച്ചു
" ന്നലും അമ്മ"
"ദെ ദേ നീ എന്റെ കയ്യിന്ന് വാങ്ങിക്കും ഇനി , മര്യാദക്ക് കഴിക്കടി "
അവൻ സ്വൽപ്പം ദേഷ്യത്തോടെ പറഞ്ഞു
അപ്പോഴേക്ക് അവൾ പതിയെ കഴിക്കാൻ തുടങ്ങി
"ടി നീ അമ്മയെ വിളിച്ചു നമ്മൾ ഞായറാഴ്ച ടൂർ പോകുന്ന കാര്യം ഒക്കെ പറഞ്ഞോ? "
വിഷയം മാറ്റാൻ വേണ്ടി അവൻ എടുത്തിട്ടു
"ആ പറഞ്ഞല്ലോ.. "
"ഹോ ദുരന്തമേ"
"എന്തേ ?? അതിന് എന്താ? അമ്മയോട് കള്ളം പറഞ്ഞിട്ട് നീ അങ്ങനെ വരണ്ട "
"ഞാൻ കള്ളം ഒന്നും പറയാൻ പോണില്ല എന്നാലും അമ്മ എന്ത് കരുതി കാണും ..."
"അമ്മ എന്ത് കരുതാൻ അതിന്?"
" ഊവ എന്താ ന്നിട്ട് അമ്മ പറഞ്ഞേ ന്ന് അറിയാമോ?"
"എന്താ പറഞ്ഞത്?"
അവൾ പാത്രത്തിൽ നിന്നും മുഖം ഉയർത്തി ചോദിച്ചു
"ആ എന്റെ അച്ചനെ പോലെ ആവരുത് ന്ന് "
"എന്നു വച്ചാൽ?? "
അവൾ സംശയത്തോടെ അവനെ നോക്കി
"ആ ബെസ്റ്റ് അച്ചനും അമ്മയും കൂടെ കല്യാണത്തിന് മുന്നേ തന്നെ എന്നെ പറ്റി ആലോചിച്ചു അത് തന്നെ "
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു
കുറച്ചു നേരം ഒന്നും മനസ്സിലാവാതെ ഇരുന്ന അവൾ പെട്ടെന്ന് അവനെ തല്ലാൻ കൈയ്യോങ്ങി ..
"അയ്യേ പോടാ നാറി നീ ആ ഉദ്ദേശ്യം വച്ചാണ് ടൂർ പോവാൻ
💬 Comments
View all comments