0%

Chapter Title : ഉണ്ടകണ്ണി 12 [കിരൺ കുമാർ]

Author : Kambikathakal Read All Parts 466

അവളുടെ കാറിൽ. നിനക്ക്  ഇതിലും നല്ല ചാൻസ് വേറെ ഇല്ല . പക്ഷെ....ഒരു കാര്യം.. എന്റെ കിരൺ ന് എന്തെങ്കിലും പറ്റിയാൽ.... നിന്റെ കുടുംബം അടക്കം ഞാൻ കത്തിക്കും "

അവസാനം അവൾ പറഞ്ഞപ്പോ അവളുടെ മുഖഭാവം കണ്ടു ഹരിക്ക് പേടി തോന്നി

"ഇനിയെങ്കിലും പറ ആരാ.... ആരാ .നീ????"

" നീ അത് അറിഞ്ഞിട്ടു ഒരു കാര്യവും ഇല്ല ഹരി . നീ ഇപ്പോൾ നിന്നോട് പറഞ്ഞ കാര്യം ചെയ്യുക ബാക്കി നീ അറിയേണ്ടതെല്ലാം അറിയേണ്ട സമയത്ത് അറിഞ്ഞോളും, ബ്രിട്ടോ ഇവനെ കൊണ്ട് എവിടേലും ഇറക്കി വിട്."

അവളുടെ വാക്ക് കേട്ടതും കാർ ഓടിച്ചവൻ അവനെ വന്നു വലിച്ചു കൊണ്ട് കാറിന് അടുത്തേക്ക് പോയി

.............................................................................

ഞായറാഴ്ച രാവിലെ 5 മണിക്ക് തന്നെ കിരൺ ഒരുങ്ങി കെട്ടി ബാഗും ആയി റോഡിൽ വന്നു നിന്നു കുറച്ചു കഴിഞ്ഞപ്പോൾ തന്നെ അക്ഷര കാറുമായി വന്നു .

"ഇതെന്ന ബാഗൊകെ നമ്മൾ ഒറ്റ ദിവസത്തേക് അല്ലെ പോണേ സാറേ... "

"ആ അത് ചുമ്മ എടുത്തതാ" .അവൻ ഇളിച്ചു കൊണ്ട് കാറിൽ കേറുന്ന വഴി പറഞ്ഞു

"അപ്പോ പോയാലോ സാറേ ??"

"ആ പോട്ടെ.."

അവൾ കാറ് മുന്നോട്ട് എടുത്തു . പാട്ടും കേട്ടുകൊണ്ട് അവർ മൂന്നാർ ലക്ഷ്യമാക്കി പോയി..

അവരുടെ കാർ പാസ് ചെയ്‌ത അടുത്ത ജങ്ഷനിൽ നിന്നും ഹരിയുടെ കാർ അവരെ നിശ്ചിത അകലമിട്ടു ഫോളോ ചെയ്തുകൊണ്ടിരുന്നു ..

...........................................................................

നഗരത്തിൽ നിന്നും ഒക്കെ മാറി ഗ്രാമ പ്രദേശത്തുള്ള ഒരു വീട് . പുറത്ത്‌ കറുത്ത ബൊലേറോ രണ്ടെണ്ണം കിടക്കുന്നു രാവിലെ ബെഡിൽ നിന്ന് എണീറ്റ  ഐശ്വര്യ മുഖം ഒക്കെ കഴുകി ഒന്ന് ഫ്രഷ് ആയി കണ്ണാടിയിൽ നോക്കി ഒരു പ്രത്യേക തരം ചിരിയോടെ അവൾ തന്റെ മുറി വിട്ട് ഇറങ്ങി വീടിന് താഴെ നിലയിലേക്ക് ഇറങ്ങി . ഹാളിൽ തന്നെ അവളെ കാത്ത് ബ്രിട്ടോ ഒരുങ്ങി നില്പുണ്ട്

"ബ്രിട്ടോ അപ്പോ എല്ലാം പറഞ്ഞ പോലെ പുറപ്പെട്ടോ .. "

അവളുടെ വാക്ക് കേട്ടതും അവൻ പുറത്തേക്

💬 Comments

View all comments