0%

Chapter Title : ഉണ്ടകണ്ണി 12 [കിരൺ കുമാർ]

Author : Kambikathakal Read All Parts 454

മറുപടി

"നോക്കിയെ എന്ത് രസാ ഇപോ ന്റെ മോനെ കാണാൻ "  അമ്മ അവന്റെ മുഖം എടുത്ത് പിടിച്ചു

"ഹും.... വേണ്ട.. എന്നാലും ഇത്രേ കാലം എന്നോട് ഇതൊക്കെ മറച്ചു വച്ചില്ലേ? ന്നിട്ട് ഇപോ എന്റെ അച്ചനെയും അമ്മയെയും കൊന്ന ആളുടെ മകളെ ഞാൻ പ്രേമിക്കുന്നു ശേ... "

"ടാ ടാ വേണ്ട വേണ്ട ... അവളെ പറ്റി നീ അനാവശ്യമൊന്നും പറയണ്ട . അവൾക്ക് എന്ത് അറിയാം അതിന്?

ന്റെ കാല ശേഷം  നിന്നെ എനിക്ക് ഏൽപ്പിക്കാൻ പറ്റിയ ഏറ്റവും അനുയോജ്യമായ ആൾ ആണ് അവൾ . നിന്നെ പൊന്നുപോലെ നോക്കും അവൾ .. നിനക്ക് കിട്ടിയ പുണ്യം ആണ് അവൾ വെറുതെ എന്റെ മോളെ വേദനിപ്പിച്ച ചട്ടുകം പഴുപ്പിച്ചു മൂട്ടിൽ വക്കും ഞാൻ "

"ഒ നിങ്ങൾ രണ്ടും കൂടെ ആണല്ലോ ഇപോ കൂട്ട് "

അവൻ കെറുവിച്ചുകൊണ്ട് കട്ടിലിലേക്ക് മറിഞ്ഞു .

"എന്നാലും അമ്മേ... "

"എന്താണ് എന്നാലും അമ്മക്ക്?"

"അച്ചന് ബന്ധുക്കൾ ആരും ഇല്ലായിരുന്നോ?? "

"ഉണ്ടായിരുന്നു "

"ആരാ ആരാ അവരൊക്കെ ഇപോ എവിടെ??"  കിരൺ കട്ടിലിൽ നിന്ന് ചാടി എണീറ്റ് ചോദിച്ചു

"നിന്റെ അച്ചന് ഒരു അനിയത്തി ഉണ്ടായിരുന്നുന്ന് എനിക്കറിയാം ചെന്നൈ ൽ എന്തോ പഠിക്കാൻ പോയിട്ട് ഒരു പ്രേമം ഉണ്ടായി  തമിഴ്നാട് ഉള്ള ഏതോ വലിയ ഒരു ഫാമിലിയിൽ എന്തോ ആണ് അവളെ കെട്ടിച്ചത് പക്ഷെ ... നിന്റെ അച്ചന്റെ മരണ ശേഷം ഞാൻ അവളെ കണ്ടിട്ടില്ല , അന്ന് മരണത്തിന് കുറെ കാറുകളുടെയും ആളുകളുടെയും അകമ്പടിയോടെ അവൾ വന്നിറങ്ങുന്ന കണ്ടിരുന്നു കുറെ കരഞ്ഞിട്ട് അതേ കാറിൽ പോയി  നിന്നെ ഒന്ന് നോക്കിയത് പോലും ഇല്ല അതുകൊണ്ട് അങ്ങനെ ഒരു ബന്ധം നിനക്ക് ഇനി വേണ്ട ന്നും ഞാൻ തീരുമാനിച്ചു അവളെ തിരക്കി പോവാൻ ഒന്നും ഞാൻ നിന്നില്ല ".

"അപ്പോ അമ്മക്ക് വേറെ ബന്ധുക്കൾ ഇല്ലേ??"

അവന്റെ ചോദ്യം അമ്മയെ മുഷിപ്പിച്ചു ന്ന് മുഖഭാവത്തിൽ നിന്ന് അവനു മനസിലായി

"ഹും... ബന്ധുക്കൾ നാറികൾ , ഇത്രയൊക്കെ നടന്നിട്ടും

💬 Comments

View all comments