Chapter Title : ഉണ്ടകണ്ണി 17 [കിരൺ കുമാർ]
പറ്റിയെ അച്ചന് നീ പറ"
"അച്ചന് ഒന്നും പറ്റിയിട്ടില്ല നിങ്ങൾ പേടിക്കണ്ട"
കിരൺ നടന്ന കാര്യങ്ങൾ എല്ലാം അവരോട് പറഞ്ഞു
"എടാ അച്ഛൻ??"
"അച്ചന് ഒന്നും സംഭവിക്കില്ല . ഐശ്വര്യ യെ ഇപോ എനിക്ക് വിശ്വാസമാണ് നമുക്കു നോക്കാം "
കോളേജിലേക്ക് എത്തിയ അവർ ജെറി വരാൻ നോക്കി ഇരുന്നു.
" എടാ എങ്ങനാ കാര്യങ്ങൾ അവളെ കണ്ടോ"
ബൈക്ക് പാർക്ക് ചെയ്ത് ഇറങ്ങുന്ന വഴി ജെറി ചോദിച്ചു
"ജെറി നീ വന്നേ കുറച് കാര്യങ്ങൾ സംസാരിക്കണം "
അവർ ഇന്നലെ ഐശ്വര്യ വന്നു പറഞ്ഞ കാര്യങ്ങൾ അവനോട് പറഞ്ഞു
"എടാ... അവൾ, അവളെ വിശ്വസിക്കാമോ ?? ഇത്രേം കള്ളത്തരം കാണിച്ചവൾ നമ്മളെയും എന്തെങ്കിലും ചെയ്യാൻ വേണ്ടി കാണിക്കുന്ന ആണെങ്കിലോ ഇത്??? "
"ജെറി.. ഇപോ എനിക് വേറെ വഴി ഇല്ല അക്ഷയുടെ അച്ചനും അയാളുടെ കയ്യിൽ അകപ്പെട്ട അവസ്ഥയാണ് നമുക്ക ഇപോ ഇങ്ങനെ ഒരു പരിപാടി ചെയ്ത് നോക്കുകയെ ഞാൻ നോക്കിയിട്ട് കാണുന്നുള്ളൂ"
"Ok ok എന്തായാലും നമുക്ക് വരുന്നിടത് വച് നോക്കാം .. എന്താ പ്ലാൻ ഇപോ അത് പറ "
"പ്രത്യേകിച്ചു പ്ലാൻ ഒന്നും ഇല്ല നമ്മൾ വെയിറ്റ് ചെയ്യുന്നു. അയാൾ എന്തെങ്കിലും ചെയ്യും നമ്മൾ നിന്ന് കൊടുത്ത മാത്രം മതി എന്നാണ് ഐശ്വര്യ പറഞ്ഞത്"
."എടാ എന്നാലും എന്തെങ്കിലും പണി കിട്ടുമോ നമ്മൾ തീക്കളി ആണ് കളിക്കുന്നത്?"
"അറിയാം ടാ പക്ഷെ... നമുക്ക് വേറെ വഴിയില്ല എന്തെങ്കിലും ചെയ്തെ പറ്റൂ ഞാൻ നോക്കിയിട്ട് ഇതേ മുന്നിൽ ഒരു വഴി ഉള്ളൂ... നമുക്ക്
💬 Comments
View all comments