0%

Chapter Title : ഉണ്ടകണ്ണി 2 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 1.3K

ഒന്നും അല്ല"

"എന്തൊക്കെയാ ജെറി നീ പറയുന്നേ നീ കയ്യ് വിട് എനിക്ക് പോണം വിശന്നിട്ടു വയ്യ വീട്ടിൽ ചെന്ന് വേണം കഴിക്കാൻ " ഞാൻ അവന്റെ കൈ വിടുവിക്കാൻ നോക്കി കൊണ്ട് പറഞ്ഞു

"ഓഹോ നിനക്ക് മാത്രേ വിശപ്പ് ഉള്ളല്ലേ ? നല്ല കിടിലൻ ട്രീറ്റ് കിട്ടിയിട്ട് നിന്റെ കൂടെ ഇന്ന് ഒന്നും കഴിക്കാതെ ഇരുന്ന എന്റെ കാര്യമോ അപ്പോൾ??"

"ഞാൻ നിന്നോട് പറഞ്ഞതല്ലേ പോയ്‌ കഴിക്കാൻ എന്റെ കൂടെ ഇരിക്കണ്ടന്ന്"

"എടാ മൈരേ ... നീ എന്നെ കൊണ്ട് തെറി വിളിപ്പിക്കല് ഇങ് വന്നേ" അവൻ എന്നെയും വലിച്ചു കൊണ്ട് ബൈക്ക് പാർക്കിങിന് അടുത്തേക്ക് പോയി

ഞങ്ൾ നടന്നു പോയപ്പോൾ ഞങ്ങളെ മറികടന്ന് ഓഡി പോയിരുന്നു അതിന്റെ ബാക് സീറ്റിൽ നിന്ന് 2 ഉണ്ട കണ്ണുകൾ എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിചിരുന്നു

" ഉം കേറു" ജെറി അവന്റെ പൾസർ സ്റ്റാർട്ട്‌ ചെയ്തുകൊണ്ട് പറഞ്ഞു

"ഏയ് ഞാൻ ഇല്ല നീ വിട്ടോ എന്റെ സൈക്കിൾ അവിടെ ഇരുപ്പുണ്ട് "  ഞാൻ ഗേറ്റിന് പുറത്തേക്ക്‌ കൈ കാണിച്ചു കൊണ്ട് പറഞ്ഞു

"സൈകിള കോപ്പ് മര്യാദക്ക് കേറടാ നിന്റെ സൈക്കിൾ ഒക്കെ നമുക്ക് പിന്നെ എടുക്കാം "

അവസാനം മടിച്ചു മടിച്ചു കിരൺ ബൈക്കിൽ കേറി  , ജെറി ബൈക് പറപ്പിച്ചു
കുറെ പോയ ശേഷം ആ ബൈക്ക് ഒരു വലിയ 2 നില വീട്ടു മുറ്റത്തേക്ക് കേറി

" ഇറങ്ങട"
അന്തം വിട്ടു ഇരിക്കുന്ന കിരൺ നെ നോക്കി ജെറി പറഞ്ഞു

"വാടാ.....  "ബൈക്കും പാർക്ക്

💬 Comments

View all comments