0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 20 [Vethalam]

Author : Vethalam Read All Parts 89.1K

അവനോട് പറ

അവളെന്നെ നോക്കി കണ്ണിറുക്കി

നീയെന്റെ പായസം കുടിച്ചവനല്ലേ നീ അവിടെ കിടക്ക്

സ്മിതേ നീ മര്യാദക്ക് വാതില് തുറക്കുന്നുണ്ടോ  അവൻ അകത്ത് നിന്നലറി

എനിക്കെ വേറേ പണിയുണ്ട് നിങ്ങളായി നിങ്ങടെ അനിയനായി ഞാൻ പോണ്

അവൻ വാതിലിൽ ഇടിച്ചു കൊണ്ടേയിരുന്നു

അവളെ ഞാൻ പിടിച്ചു വലിച്ചു ബെഡ്റൂമിലേക്ക്  കയറ്റി കെട്ടിപിടിച്ചു  ഉമ്മ വെച്ചു

പോട്ടെടി  ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോ അവനെ തുറന്നു വിട്ടേരെ

മ്മ്മ്മ്മ് ഇനി എപ്പോഴാടാ കള്ളാ

ഞാൻ വരാടി ഇനി ഒരാഴ്ച്ച കഴിയാതെ പോവരുത് എന്നാണ് മുകളിൽ നിന്നുള്ള ഉത്തരവ്

ആണോ എന്നാ നാളെ വൈകിട്ട് വരുമോ

നിന്റെ കഴപ്പ് മാറിയില്ലേടി പൂറി  ഞാനവളുടെ ചന്തിയിൽ പിടിച്ചു ഞെക്കി

കഴപ്പ് കുറഞ്ഞു പക്ഷെ കൊതി കൂടി

നോക്കട്ടെടി

ഒന്നൂടെ ഉമ്മ വെച്ചിട്ട് ഞാൻ പുറത്തിറങ്ങി

ബുള്ളറ്റ് സ്റ്റാർട്ട് ആയതും സ്മിത വാതിൽ തുറന്നു കൊടുത്തു

അവനോടി പുറത്ത് വന്നു

നിന്നെയെനിക്ക് കിട്ടും അവൻ പുറകെ നിന്നു ഉറക്കെ വിളിച്ചു പറയുന്നത് കേട്ടു

പിന്നെ..... നീ  ഞൊട്ടും  പോടാ.... ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ടു ഞാൻ ബൈക്കിന്റെ വേഗത കൂട്ടി  ഗേറ്റ് കടന്നു പുറത്തേക്ക് പാഞ്ഞു

വീട്ടിലെത്തി  അത്താഴ സമയത്ത് ഞാൻ വല്യേട്ടനോട് ചോദിച്ചു

ഏട്ടാ ഞാൻ നാളെ പൊക്കോട്ടെ  ക്ലാസ് മിസ്സായാൽ ശരിയാവില്ല

നീ പഠിച്ചു വല്ല്യ കോണാണ്ടർ ആയിട്ട് വേണ്ട ഇവിടെ അരി വാങ്ങാൻ  ഞാൻ പറഞ്ഞിട്ടങ്ങു പോയാ മതി

ഞാൻ ദയനീയമായി ഏടത്തിയെ നോക്കി

ഏടത്തി ഞാനീ നാട്ടുകാരിയെ അല്ല എന്ന ഭാവത്തിൽ കറി വിളമ്പുകയാണ്

ഇത്

💬 Comments

View all comments