Chapter Title : ഉണ്ണികുട്ടന്റെ യോഗം 20 [Vethalam]
ഇവരുടെ കൂട്ടായ തീരുമാനമാണ് ഇനി മിണ്ടാതിരിക്കുന്നതാ ബുദ്ധി
ടാ... മീര വിളിച്ചായിരുന്നു നിന്നോട് നാളെ അങ്ങോട്ട് ചെല്ലുവാൻ പറഞ്ഞിട്ടുണ്ട്
നാളെയൊ
എന്തേ സാറിന് ബുദ്ധിമുട്ടാവുമോ
എനിക്കെന്തു ബുദ്ധിമുട്ട് ഞാനിവിടുത്തേ അടിമയല്ലേ
യജമാനൻ പറയുന്നത് അനുസരിക്കാനല്ലേ പറ്റു എതിർക്കാൻ പറ്റില്ല ല്ലോ
പ്ടെ....എന്റെ പുറകിൽ നിന്ന ചെറിയേടത്തി യുടെ കൈ പുറത്തു വന്നു വീണു
ആആ ....എനിക്ക് നന്നായി വേദനിച്ചു
ഈ തള്ളക്ക് പ്രാന്തായോ
ഏടത്തി എന്റെ ചെവിയിൽ പിടിച്ചു തിരിച്ചു
നീയെന്താടാ ഇപ്പൊ പറഞ്ഞെ
അയ്യോ എന്റെ ചെവി ഇപ്പൊ പറിഞ്ഞു പോവും വിട് ഏടത്തി.....
നീയിപ്പോ അങ്ങനെ അല്ലല്ലോ വിളിച്ചേ
എന്റെ നല്ലമ്മയല്ലേ എന്റെ പുന്നാരയല്ലേ ചെവിന്ന് വിട്
ഏടത്തി ചെവിയിൽ നിന്നു വിട്ടു കുനിഞ്ഞു കവിളിൽ ഒന്നുമ്മ വെച്ചു
മോനെ നീയെത്ര നാളായി ഞങ്ങളെ വിട്ടു ഒറ്റക്ക് അവിടെ പോയി നിക്കുന്നു കുറച്ചു ദിവസം ഞങ്ങളുടെ കൂടെ നിർത്താനുള്ള കൊതി കൊണ്ടല്ലേ ഏട്ടൻ അങ്ങനെ പറഞ്ഞെ അതിന് നീ ഇങ്ങനെയൊക്കെ പറയാമോ
ഏടത്തി എന്റെ തലയിൽ തഴുകി
എന്തോ എന്റെ കണ്ണു പെട്ടെന്ന് നിറഞ്ഞു
സോറി ഏട്ടാ ഞാൻ ചുമ്മാ.....
അയ്യേ അറക്കൽ തറവാട്ടിലെ ഇളമുറ തമ്പുരാൻ കരയുന്നോ എല്ലാരും കൂടി എന്നെ കളിയാക്കി
ഞാൻ വല്യേടത്തിയുടെ വയറിൽ ചുറ്റി പിടിച്ചു ആ മാറിലേക്ക് മുഖം ചേർത്തിരുന്നു
രണ്ട് മൂന്ന് ദിവസം കഴിഞ്ഞിട്ട് മോൻ പൊക്കോ ട്ടോ ഇപ്പൊ ചോറുണ്ടിട്ട് എഴുനേറ്റെ എന്റെ കുഞ്ഞാവ
ഉണ്ടു കഴിഞ്ഞു കൈ കഴുകാൻ പോയപ്പോൾ കൗസല്യ ആരും വേറാരും കേൾക്കാതെ എന്നെ കളിയാക്കി
നീ പോടീ മയിരേ
💬 Comments
View all comments