Chapter Title : ഉണ്ണികുട്ടന്റെ യോഗം 20 [Vethalam]
സാറേ എന്നെ വഴിയാധാരം ആക്കരുത് ഞാൻ പോയില്ലേൽ വർക്കി സാറു വേറേ ആരെയേലും വിടും ഇങ്ങനെ സാധനം വാങ്ങി കൊടുക്കുന്നവർക്ക് നാളികേരവും എണ്ണയും കൊപ്രയുമൊക്കെ അവശ്യത്തിനു കിട്ടും ഞാനൊരു പ്രാരാബ്ധക്കാരനാ കർത്താവിനെ ഓർത്തു എന്നെ പിരിച്ചു വിടരുത് അയാൾ കൈ കൂപ്പി
അതോർത്തു ജോർജ് പേടിക്കണ്ട എന്നെ കണ്ട കാര്യം ആരോടും പറയുകയും വേണ്ട വർക്കിയോട് പോലും മനസിലായോ
ഉവ്വാ
പോക്കറ്റിൽ നിന്നും 50 രൂപയെടുത്ത് ജോർജിന്റെ കയ്യിൽ കൊടുത്തു
ഇത് വെച്ചോ
അയാളത് വാങ്ങി വീണ്ടും തൊഴുതു
ഇതെന്തിനാന്നു മനസിലായോ അവിടെ നടക്കുന്ന എല്ലാ കാര്യങ്ങളും എന്നെ അറിയിക്കണം വേറേ ആരും അറിയരുത് ജോർജിനു വേണ്ടത് ഞാൻ തന്നേക്കാം
ശരി സാറേ
എന്നാ ജോർജ് പൊക്കോ
അയാൾക്ക് സന്തോഷമായി ഒരു മൂളിപ്പാട്ടും പാടി അയാൾ സൈക്കിൾ ചവിട്ടി പോയി
അയാൾ കണ്ണിൽ നിന്നു മറഞ്ഞതും മേരി തിരിച്ചു എന്റടുത്തേക്കു വന്നു
അങ്ങേർക്കെന്തിനാ പൈസ കൊടുത്തേ അല്ലേൽ തന്നെ മുടിഞ്ഞ കൂടിയാ ഇന്നെനിക്ക് കിടക്കപ്പൊറുതി ഉണ്ടാവൂല
ജോർജ് നല്ല അടിയാണോ
ഞാൻ അർത്ഥം വെച്ചു ചോദിച്ചു
ഓഹ്ഹ് ഇപ്പൊ അയാൾക്ക് വയ്യാന്നെ കുടിച്ചു നാല് കാലിലാ വരവ് പിന്നെ തെറിവിളി തുടങ്ങും അയാളെ കൊണ്ടു പറ്റാത്ത കൊണ്ട് ഞാനരാണ്ടേ വിളിച്ചു കേറ്റുവാ ന്നാ പറയണേ മോളിത്രേം വലുതായില്ലേ അവൾ കേൾക്കുമെന്ന വിചാരം പോലുമില്ല
ശരിക്കും ആരേലും വിളിച്ചു കേറ്റുന്നുണ്ടോ മേരിയെ....
ഇങ്ങനാണേൽ ഞാനാരേലും വിളിച്ചു കേറ്റും ഇതിപ്പോ അവരാതി ന്നു പേരും കടിയൊട്ടു മാറുകേമില്ല ന്നു പറഞ്ഞ പോലാ എന്റവസ്ഥ
അങ്ങനെ വിളിച്ചു കേറ്റാൻ തോന്നിയാ ഈയുള്ളവനെ
💬 Comments
View all comments