0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 20 [Vethalam]

Author : Vethalam Read All Parts 104.6K

കൂടി ഒന്ന് പരിഗണിക്കണേ

ആലോചിക്കാം കേട്ടോ അവൾ ചിരിച്ചു കൊണ്ട്

പറഞ്ഞു

എന്നാ ഞാൻ പോട്ടെ പിന്നെ കാണാം ഞാൻ ബൈക്ക് ന്യൂട്രലാക്കി  കിക്കർ ചവിട്ടി

അതേ രാവിലെ കുളിക്കാൻ വരുമോ

എന്ന്?

നാളെ വരാമോ ഞാനും വരാം

എത്ര മണിക്ക്

കുറച്ചു വെളുപ്പിനെ വരുവാണേൽ നന്നായിരുന്നു  ആറു മണി കഴിഞ്ഞാ അങ്ങേര് എഴുന്നേൽക്കും അതിനു മുൻപ് എനിക്ക് തിരിച്ചു ചെല്ലണം

ആ സമയത്ത് നീ എങ്ങനെ വരും പേടിയില്ലേ നിനക്ക്

എനിക്കാകെ അതിയാനെ മാത്രമേ പേടിയുള്ളു അയാൾക്കെന്തായാലും നേരം വെളുക്കാതെ ബോധം വരില്ല

മോളും എഴുന്നേൽക്കാൻ ആ സമയം ആവും

നീ തന്നെയാണോ വരുന്നേ

അതല്ലേ വരാമോ ന്നു ചോദിച്ചേ

അഞ്ചു മണിക്ക് വരണോ

അഞ്ചു മണിക്ക് വരാമെങ്കിൽ ഞാനും ആ സമയത്ത് വരാം

ശരി അപ്പൊ നാളെ രാവിലെ കുളക്കടവിൽ കാണാം  ഞാൻ കിക്കർ ഒന്ന് കൂടി അടിച്ചു വണ്ടി സ്റ്റാർട്ട് ആയി

അതേ എനിക്കൊരു 50രൂപ തരുമോ

എന്തിനാ

അതിയാൻ പത്ത് പൈസ തരത്തില്ലെന്നേ ശനിയാഴ്ച്ച വീട്ടിലേക്കുള്ള സാധനം മാത്രം വാങ്ങി കൊണ്ടു വരും എനിക്കും ആവശ്യങ്ങളില്ലേ

അയാൾ കുറെ എണ്ണയും തേങ്ങയും ഒക്കെ കൊണ്ടു വന്നു തരുന്നില്ലേ

അത് പറഞ്ഞോ  അങ്ങേര് കഴിഞ്ഞ മാസം അങ്ങേര് അറിയാതെ ഞാൻ കുറച്ചു എണ്ണയെടുത്ത് അയല്പക്കത്തു കൊടുത്ത് 100 രൂപ വാങ്ങിയാ കൊച്ചിന് സ്കൂളിൽ ഫീസ് കൊടുത്തേ

ഞാൻ പോക്കറ്റിൽ നിന്നു 50 രൂപ കൂടി എടുത്ത് അവൾക്കും കൊടുത്തു

നാളെ കാണാവേ അവൾ നടന്നകന്നു

ഇവളാളത്ര വെടിപ്പല്ലല്ലോ  നനഞ്ഞിടം കുഴിക്കുന്ന സ്വാഭാവമാണല്ലോ  മ്മ്മ്മ്മ് 

💬 Comments

View all comments