0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 20 [Vethalam]

Author : Vethalam Read All Parts 104.6K

തത്കാലം ഇവളെ കൂടെ നിർത്താം  ആവശ്യം വരും

ഞാൻ വണ്ടി മുന്നോട്ട് എടുത്തു

മീരേടത്തി കടയിലേക്ക് പോകാൻ ഇറങ്ങുമ്പോഴാണ് ഞാൻ കയറി ചെല്ലുന്നത്

പീകോക് കളർ സാരിയിൽ ഏടത്തി പതിവിലും സുന്ദരിയായ പോലെ  ഏടത്തിമാരിൽ ഏറ്റവും കൂടുതൽ ഡ്രസ്സ് സെൻസ് ഉള്ളത് മീരേടത്തിക്കാണ് ഏതു ഡ്രസ്സും ഏടത്തിക്കു നന്നായി ചേരും നല്ല ഒതുങ്ങിയ ശരീരമാണ്  ഒരു പെണ്ണുടലിനു വേണ്ട അഴകളവുകൾ എല്ലാം  ചേർന്ന പെണ്ണ്  അത് പോലെ ശരീരം നോക്കുന്നുമുണ്ട് ഏടത്തി  പ്രസവം കഴിഞ്ഞിട്ടും ഒട്ടും ഉടയാത്ത ശരീരം വാതിൽ  പൂട്ടികൊണ്ട് ഏടത്തി തിരിഞ്ഞു

നീ വന്നോ ഞാൻ കരുതി നീയിന്നും വരില്ലായിരിക്കും  എന്ന് ഭയങ്കര തിരക്കാണല്ലോ ഇപ്പൊ നിനക്ക്

ഏടത്തി എന്നെ കണ്ടതും പരിഭവിച്ചു

ഏട്ടൻ എന്ത്യേ ഏടത്തി

കൊയ്ത്തു തുടങ്ങിയില്ലേ രാവിലെ കളപ്പുരയിലേക്ക് പോയി  നീ കഴിച്ചിട്ടാണോ വന്നേ

അതേയേടത്തി

എന്നാ എന്നെ കടയിലേക്ക് കൊണ്ടു വിട്  ഇനിയിപ്പോ ബസ് കാത്തു നിൽക്കണ്ടല്ലോ

സാധാരണ എന്നെ കാണുമ്പോ ഉള്ള ചിരിയൊന്നും മുഖത്തില്ല

അത് ശരി വീട്ടിൽ വന്നിട്ട്  ഒരു ഗ്ലാസ്സ്‌ വെള്ളം പോലും തരാതെ വിടുന്നോ ഇതെവിടുത്തേ മര്യാദയാ

നിനക്ക് വേറേ ഒരുപാട് ഇടത്ത് പോവാനുള്ളതല്ലേ  ഞാനായിട്ട് സമയം കളയണ്ടല്ലോ

ഞാൻ ബൈക്കിൽ നിന്നിറങ്ങി സിറ്റൗട്ടിലേക്കു കയറി

ഏടത്തിയുടെ കയ്യിലിരുന്ന താക്കോൽ ബലമായി വാങ്ങി വാതിൽ തുറന്നു

കുറച്ചു കഴിഞ്ഞങ്ങ് പോയാൽ മതി  താമസിച്ചു ചെന്നുവെന്നു പറഞ്ഞു ആരും പിരിച്ചു വിടുകയൊന്നും ഇല്ലല്ലോ

ഏടത്തി അകത്ത് കയറാതെ പുറത്ത് തന്നെ നിൽക്കുവാണ്

ഇങ്ങു വരുന്നുണ്ടോ

ഇല്ല നീ  വെള്ളമെടുത്ത് കുടിച്ചിട്ട് വാ

ഇതെന്തു പറ്റി

💬 Comments

View all comments