0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 8 [Vethalam]

Author : Vethalam Read All Parts 207K

എത്രവട്ടം ഞാനാ വീട്ടിൽ ചെന്നതാ ഒരിക്കൽ പോലും ടീച്ചറങ്ങനെ ഒരു കാര്യം എന്നോട് പറഞ്ഞട്ടില്ല

എന്നോടൊന്നു ചോദിക്കുക പോലും ചെയ്യാതെ ഗംഗേട്ടനെ വിളിച്ചു കാര്യം പറഞ്ഞു എന്നോട് പരീക്ഷ എഴുതുവാൻ പറയിക്കുകയാണ് ചെയ്തെ

ഈ കൊല്ലം ഞാൻ പത്തിലെ പരീക്ഷ എഴുതിയാൽ ജയിച്ചാലും തോറ്റാലും ഞാൻ സ്കൂളിൽ നിന്നു പോയെ പറ്റു അപ്പോൾ എന്നെ ഒഴിവാക്കാൻ ടീച്ചർ കണ്ടു പിടിച്ച മാർഗമാണ് ഈ പരീക്ഷ എഴുതിക്കൽ

ഞാൻ സ്കൂളിൽ ഉള്ളടത്തോളം അവരുടെ ബന്ധം നന്നായി പോകില്ല എന്ന് പേടിച്ചു എന്നെ മനഃപൂർവം ഒഴിവാക്കാനായിരുന്നോ ഇതെല്ലാം

എങ്കിലത്‌ എന്നോട് നേരിട്ട് പറയാരുന്നില്ലേ എന്തിനീ കള്ളകളി ഞാൻ ആദ്യമായി എന്റെ പെണ്ണെന്നു കരുതി സ്നേഹിച്ചതല്ലേ എന്നോട് പറഞ്ഞാൽ എന്റെ ജീവൻ വരെ കൊടുക്കാൻ ഞാൻ തയ്യാറായിരുന്നല്ലോ ഓരോന്ന് ആലോചിച്ചു എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി

അവളോടുത്തുള്ള സുന്ദര നിമിഷങ്ങൾ.....

കുഞ്ഞിനെ എന്റെ നെഞ്ചത്ത് കിടത്തിയുറക്കി എന്നെ കെട്ടിപിടിച്ചവൾ കിടക്കുമ്പോൾ

അവളെന്റെ ഭാര്യയും അതെന്റെ സ്വന്തം കുഞ്ഞുമായിരുന്നു അങ്ങനെ കിടന്നു എത്രയെത്ര സ്വപ്നങ്ങൾ കണ്ടിരിക്കുന്നു

പ്രായ വ്യത്യാസമോ രണ്ടാം കെട്ടുകാരി ആണെന്നോ ഒരു കുഞ്ഞിന്റെ അമ്മയാണെന്നോ നോക്കാതെ അവളെ കല്യാണം കഴിച്ചു കൃഷിയും കാര്യങ്ങളുമൊക്കെയായി ഒരഞ്ചാറു മക്കളുമായുള്ള ജീവിതം അങ്ങനെ എന്തെല്ലാം സ്വപ്നങ്ങൾ

എല്ലാ മക്കൾക്കുമുള്ള പേര് വരെ അവള് കണ്ടു പിടിച്ചിരുന്നു

നേരം സന്ധ്യായി  രാത്രിയായി ഭക്ഷണം കഴിക്കാൻ പോലും ആരുമെന്നെ വിളിച്ചില്ല വിളിച്ചാലും എനിക്കൊന്നും കഴിക്കണമെന്ന തോന്നലുമില്ലായിരുന്നു

രാത്രി വളരെ വൈകിയും എനിക്ക് ഉറക്കം വന്നില്ല വെളുപ്പിന് എപ്പോഴോ ഒന്നു മയങ്ങി

നേരം വെളുത്തതും തലേ ദിവസമിട്ടിരുന്ന യൂണിഫോം മാറ്റി

💬 Comments

View all comments