0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 8 [Vethalam]

Author : Vethalam Read All Parts 207.1K

ഞങ്ങൾക്ക് രണ്ട് പേർക്കും ഒരു വയ്യായ്കയും ഇല്ല ഞങ്ങളെ നോക്കാനിവിടെ ആരും വേണമെന്നുമില്ല

ഏട്ടന് എന്ത് ചെയ്യണം എന്നൊരു പിടിയുമില്ലാതെ പോയി

ശരി എല്ലാവരും പൊക്കോ എന്താ വേണ്ടത് എന്ന് ആലോചിച്ചു ചെയ്യാം ചെറിയേട്ടൻ പ്രഖ്യാപിച്ചു

രണ്ട് തള്ളമാരും കൂടി എന്തൊക്കെയോ പിറു പിറുത്തു കൊണ്ട് അവരുടെ മുറിയിലേക്ക് പോയി ഞങ്ങൾ മൂന്ന് പേരും കൂടി അടുക്കളയിലേക്കും

നിനക്കെവിടെ നിന്നാടി വനജേ ഇത്രേം ധൈര്യം കിട്ടിയെ വല്യേട്ടനോടൊക്കെ എതിർത്തു പറയാൻ

ഹോ ഈ നാശം പിടിച്ചതുങ്ങളെ എങ്ങനേലും ഒഴിവാക്കാൻ എന്താ വഴി എന്നാലോചിച്ചിരിക്കുമ്പോഴാ ഇങ്ങനെ ഒരു ചാൻസ് കിട്ടിയെ അത് കളയാൻ പറ്റോ അവരുടെ കൊണോത്തിലെ ഓരോ ചട്ടങ്ങൾ അങ്ങോട്ട് തിരിയാൻ പാടില്ല ഇങ്ങനെ കിടക്കാൻ പാടില്ല അങ്ങനെ നടക്കാൻ പാടില്ല കുനിയാൻ പാടില്ല നിവരാൻ പാടില്ല തള്ളയാന്നു നോക്കാതെ ഞാൻ എന്തേലുമൊക്കെ പറഞ്ഞു പോയേനെ ഇനിയും അവരെ ഇവിടെ നിർത്തിയാൽ

ഓഹോ അപ്പൊ എന്നോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല അല്ലേടി ദുഷ്ട്ടെ

ഞാൻ ചെറിയേടത്തിയുടെ തോളിൽ ഒരു കുഞ്ഞ് കടി കൊടുത്തു കൊണ്ടു ചോദിച്ചു

പോടാ കൊരങ്ങാ വല്ല്യ ആള് വന്നേക്കുന്നു ഞാൻ കണ്ടതല്ലേ പട്ടി മോങ്ങും പോലെ ഇരുന്നു മോങ്ങുന്നത്

നിന്റേടത്തു അല്ലല്ലോ എന്റെ പാറുക്കുട്ടിയുടെ അടുത്തല്ലേ അതിനു നിനക്കെന്താ

ഓഹ് അവന്റെയൊരു പാറു തിന്നാൻ വല്ലോം വേണേൽ ഞാൻ വേണം

നിന്റെ മാത്രമല്ലെടി എന്റെ പാറുവിന്റെയും ഞാൻ നന്നായി തിന്നിട്ടുണ്ട്

അയ്യേ ഈ വഷളൻ ചെക്കൻ  പോടാ നിന്റെ മുറിയിൽ വല്യേടത്തി എന്നെ പിച്ചി

ചിരിച്ചു കൊണ്ട് ഞാനെന്റെ മുറിയിലേക്ക് പോന്നു

അത്താഴ സമയത്ത്

💬 Comments

View all comments