0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 8 [Vethalam]

Author : Vethalam Read All Parts 207.1K

രണ്ട് തള്ളമാരും വന്നില്ല അവരു പിന്നെ കഴിച്ചോളാം എന്ന് പറഞ്ഞു മാറി നിന്നു

തത്കാലം നാളെ അവരു തിരിച്ചു പോയിട്ട് രണ്ട് മൂന്നു മാസം കഴിയുമ്പോൾ തിരിച്ചു വന്നു പ്രസവം കഴിയും വരെ ഇവിടെ നിക്കട്ടെ  വല്യേട്ടൻ ആരോടെന്നില്ലാതെ പറഞ്ഞു

ഞങ്ങൾ മൂന്നു പേരും പരസ്പരം നോക്കി

നിറയെ ആളുകൾ നിറഞ്ഞ കല്യാണ പന്തൽ

നാട് മുഴുവൻ അവിടെ ഒത്തു കൂടിയിട്ടുണ്ട് കൂടെ പഠിച്ച കുട്ടികൾ ടീച്ചർമാരെല്ലാം അങ്ങനെ ആകെ ബഹളം നിറഞ്ഞ അന്തരീക്ഷം

നാദസ്വര കച്ചേരി മുഴങ്ങുന്നു താലപൊലിയെന്തിയ ബാലികമാരുടെ അകമ്പടിയോടെ

സർവ്വാഭരണ വിഭൂഷിതയായി കുസുമം കടന്നു വരുന്നു കൊട്ടും കുരവയും ആർപ്പു വിളികളുമായി ഒരു സംഘം പുറകെ സെബാൻ ആണ്  അതിന്റെ നേതൃത്തം കൊടുക്കുന്നത്

പന്തലിൽ കസവ്  മുണ്ടുടുത്ത് സ്വർണ്ണ കസവുള്ള നേരിയത് പുതച്ചു ഞാനിരിക്കുന്നു

എന്റടുത്തേക്ക് കുനിഞ്ഞ ശിരസ്സുമായി മന്ദം മന്ദം നടന്നു വരുന്ന കുസുമം............

തുടരും.

💬 Comments

View all comments