Chapter Title : ഉഷ്ണനൃത്തം [സ്മിത]
പറയുന്നെന്നാ? എന്റെ പൊട്ടി മമ്മി ...ഇവിടെ ഞാൻ നിന്റെയടുത്ത് മാത്രമല്ലേടീ ...നിന്റെ മുമ്പിലല്ലേ എനിക്ക് ഇങ്ങനെയൊക്കെ പറയാൻ പറ്റൂ...? അല്ലാതെ!!"
"നേര്?"
"ആന്നേ! പിന്നല്ലാതെ!!"
പ്രിയങ്കയുടെ മുഖം വിടർന്നു.
പുറത്ത് റോഡിൽ വെയിൽ പരന്നു. റോഡിനപ്പുറം നഗരദൃശ്യത്തിന്റെ അവ്യക്തമായ അപാരതയിലേക്ക് അവരിരുവരും നോക്കിയിരുന്നു.
"പിന്നെ മമ്മീ..."
പരിസരം മറന്ന് പ്രണയ സല്ലാപത്തിലേർപ്പെട്ട് നടന്നു നീങ്ങുന്ന ഒരു പെൺകുട്ടിയെയും ആൺകുട്ടിയെയും നോക്കി സോണിയ ചോദിച്ചു.
"മമ്മിയ്ക്ക് പഠിക്കുന്ന കാലത്ത്...എന്നുവെച്ചാൽ കോളേജിലല്ല ..സ്‌കൂളിൽ പഠിക്കുമ്പം ലൈനുണ്ടാരുന്നോ?"
പ്രിയങ്ക അതുകേട്ട് പുഞ്ചിരിച്ചു.
"ഇല്ല എന്നൊന്നും വെടി പൊട്ടിച്ചേക്കരുത്! ഈ പ്രായത്തിലും നല്ല ഊക്കൻ ചരക്കാ മമ്മി...അന്നേരം എന്നായാലും കാണും ലൈൻ..ലൈൻ അല്ല ലൈനുകൾ!! "സ്‌കൂളിലല്ല..സൺഡേ സ്‌കൂളിൽ ..പള്ളിയിൽ..."
സുഖഖരമായ ഒരോർമ്മയിൽ നഷ്ട്ടപ്പെട്ട് പ്രിയങ്ക പറഞ്ഞു.
"അത് പക്ഷെ ഒരു വൺവേ അഫയർ ആരുന്നു മോളെ?'
"അയാൾക്ക് മമ്മിയോട്?"
"അല്ല മമ്മിക്ക് അവനോട്,"
""ങ്ഹേ? അതെന്താ? മമ്മിയെപ്പോലെ ഒരാളുടെ പ്രേമം തട്ടിക്കളയണം എങ്കിൽ അവനാര് ഇന്ദ്രനോ?"
"ഇന്ദ്രനും പ്രിത്വിരാജുമൊന്നും അല്ല സ്റ്റിഫൻ,"
പ്രിയങ്ക പറഞ്ഞു. പിന്നെ അവൾ സുഖമുള്ള ചില ഓർമ്മകളിലേക്ക് മടങ്ങി.
ഓർക്കുകയായിരുന്നു ആ കാലം.
തനിക്കന്ന് പതിനഞ്ച് വയസ്സ്. വേദപാഠക്ലാസ്സിൽ അന്ന് പത്തിലാണ് താൻ. സിസ്റ്റർ രഞ്ജിതയുടെ ക്ലാസ്സാണ്. സിസ്റ്റർ ചോദ്യം ചോദിക്കുകയാണ്.
"സ്റ്റിഫാ, ഏതൊക്കെയാ പത്ത് കൽപ്പനകൾ?"
പിൻബഞ്ചിൽ നിന്ന് സുന്ദരനായ സ്റ്റീഫൻ എഴുന്നേറ്റപ്പോൾ തന്റെ കണ്ണുകൾ മറ്റുള്ള പെൺകുട്ടികളുടേതുപോലെ അവനിൽ തറഞ്ഞു. പരുങ്ങലോടെ സ്റ്റിഫൻ എഴുന്നേറ്റു.
"സ്റ്റീഫൻ ചോദ്യം കേട്ടില്ലേ? പത്ത് കൽപ്പനകൾ ഏതൊക്കെയാ പറയൂ?"
നല്ല കോട്ടയം അച്ചടിഭാഷയിൽ സിസ്റ്റർ രഞ്ജിത എന്ന ഗൗരവക്കാരി ചോദ്യം ആവർത്തിച്ചു.
"ഒന്ന് , നിന്റെ കർത്താവായ ദൈവം ഞാനാകുന്നു
"രണ്ട് ദൈവത്തിന്റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്
"മൂന്ന് ദൈവത്തിന്റെ ദിവസം വിശുദ്ധമായി ആചരിക്കേണം
"നാല്...നാല്..."
സ്റ്റീഫൻ വീണ്ടും പരുങ്ങി.
"നാല്?"
സ്വരത്തിൽ പാരുഷ്യം കലർത്തി സിസ്റ്റർ അവനെ നോക്കി.
"നാല്...മാതാപിതാക്കന്മാരെ ആദരിക്കണം
"അഞ്ച്...അഞ്ച് ..കൊല്ലരുത്..."
സ്റ്റീഫൻ വീണ്ടും പരുങ്ങി.
"ആറ് ...ആറ്..."
കുട്ടികൾ അപ്പോൾ ചിരിക്കാൻ തുടങ്ങി.
"ആറ് ... ആറ് ... "
സ്റ്റീഫന് മുമ്പോട്ട് പോകാൻ കഴിഞ്ഞില്ല.
💬 Comments
View all comments