0%

Chapter Title : ഉഷ്ണനൃത്തം [സ്മിത]

Author : സ്മിത Read All Parts 1122

"ആറ്! ആറ്‌! മണിമലയാറ് ...!”

സിസ്റ്റർ രഞ്ജിത എന്ന വേദപാഠ ആദ്ധ്യാപിക കലികയറി പറഞ്ഞു.

"പോത്ത് പോലെ വളന്നു...പ്രേം നസീറിനെപ്പോലെ തലമുടി ചീകിവെക്കാനും പൗഡറിട്ട് മിനുങ്ങി നടക്കാനും സമയമുണ്ട്. പത്ത് കൽപ്പന കാണാതെ പഠിക്കാൻ സമായാവില്ല അല്ലെ?"

കുട്ടികൾക്കിടയിൽ നിന്ന് പരിഹാസച്ചിരിയുയർന്നു. "എലിസബത്ത് പറയൂ..."

എലിസബത്ത് എന്ന മാമ്മോദീസ പേരുള്ള പ്രിയങ്കയോട് സിസ്റ്റർ ചോദിച്ചു.

സ്റ്റീഫന്റെ നേരെ വിജയിയെപ്പോലെ നോക്കി പ്രിയങ്ക എന്ന എലിസബത്ത് ഒറ്റശ്വാസത്തിൽ പറഞ്ഞു.

"ഒന്ന് , നിന്റെ കർത്താവായ ദൈവം ഞാനാകുന്നു

"രണ്ട് ദൈവത്തിന്റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്

"മൂന്ന് ദൈവത്തിന്റെ ദിവസം വിശുദ്ധമായി ആചരിക്കേണം

"നാല്...മാതാപിതാക്കന്മാരെ ആദരിക്കണം

"അഞ്ച്. ..കൊല്ലരുത്..."

"ആറ് വ്യഭിചാരം ചെയ്യരുത്..."

"കേട്ടോ കേട്ടോ?"

സിസ്റ്റർ പരിഹാസത്തോടെ സ്റ്റീഫനെ നോക്കി.

"കേട്ടോ! എലിസബത്ത് എത്ര ഈസിയായാ പറഞ്ഞെന്ന്? ആറാം പ്രമാണം വ്യഭിചാരം ചെയ്യരുത് എന്ന്. ഇത് കാണാതെ പഠിക്കാൻ ഭയങ്കര ചങ്ക് കഴപ്പാ അല്ലേ? നിന്നെയൊക്കെ എന്തിന് കൊള്ളാം സ്റ്റീഫാ?"

കുട്ടികൾക്കിടയിൽ വീണ്ടും പരിഹാസച്ചിരി.

സ്റ്റീഫൻറെ വേദപാഠപുസ്തകത്തിൽ ആരും കാണാതെ പ്രണയ ലേഖനമെഴുതി വെച്ചിരുന്നു മുമ്പ്, പ്രിയങ്ക. അവൻ അതിൽപ്പിന്നെ അവളുടെ മുഖത്ത് നോക്കിയിട്ടില്ല. തന്റെ പ്രണയാഭ്യർത്ഥന അവൻ അവഗണിച്ചെന്ന് അവൾക്ക് മനസ്സിലായി.

അതിനോടുള്ള പ്രതിഷേധമെന്നോണം പത്തുകൽപ്പനകൾ മുഴുവൻ ചൊല്ലിക്കേൾപ്പിച്ചതിന് ശേഷം പ്രിയങ്ക വീണ്ടും സ്റ്റീഫനെ രൂക്ഷമായി നോക്കി.

അടുത്ത ആഴ്‌ച്ച പക്ഷെ സ്റ്റീഫൻ പള്ളിയിൽ വന്നില്ല.

കൂട്ടുകാരോട് അന്വേഷിച്ചപ്പോൾ അവനും കുടുംബവും മലബാറിലേക്ക് താമസം മാറിപ്പോയി എന്നറിഞ്ഞു.

പിന്നീടൊരിക്കലും സ്റ്റീഫനെ പ്രിയങ്ക കണ്ടിട്ടേയില്ല.

എങ്കിലും അവളുടെ മനസ്സിൽ നിന്ന് അവൾ ഒരിക്കലും പോയിരുന്നില്ല. അവന്റെ സുന്ദരരൂപവും വശ്യമായ നിസ്സംഗഭാവവും എപ്പോഴും ഓർമ്മകളിലൂടെ അവളെ നായാടിക്കൊണ്ടിരുന്നു.

"മമ്മി ഇവിടെ ഒന്നുമില്ലേ?"

സോണിയയുടെ ചോദ്യം പ്രിയങ്കയെ ഓർമ്മകളിൽ നിന്നുമുണർത്തി.

"നീ എന്നെടുക്കുവാരുന്നെടീ? മൊബൈലിൽ പണിയാരുന്നോ?"

സമീർ താഴേക്ക് പോയിക്കഴിഞ്ഞപ്പോൾ പ്രിയങ്ക മകളോട് ചോദിച്ചു.

"മൊബൈലിൽ ...ആഹ് ..ഫേസ്ബുക്ക് നോക്കുവാരുന്നു..എന്താ മമ്മി?"

"ഫേസ്ബുക്ക്!"

പ്രിയങ്ക ദേഷ്യപ്പെട്ടു.

"നിന്റെ ഫേസ്ബുക്ക് എന്നതാണ് എന്നെനിക്കറിയാം! ഫേസ്ബുക്കേൽ കുത്തിക്കൊണ്ടിരുന്നിട്ടാണോടീ നിന്റെ പാൻറ്റി നനഞ്ഞിരുന്നേ!"

"ഈ മമ്മിക്കെന്നാ!"

ആദ്യം ഒന്ന് ചമ്മിയെങ്കിലും സോണിയ പെട്ടെന്ന് പഴയ നില വീണ്ടെടുത്തു.

💬 Comments

View all comments