Chapter Title : വധു is a ദേവത 27 [Doli]
ഞാൻ : അമ്മു ... ??എങ്ങനെ അമ്മു നിനക്ക് ഇങ്ങനെ പറയാൻ പറ്റുന്നത്....
ഞാൻ : ആൻ്റി ആൻ്റി പറ ആൻ്റി ഞാൻ അങ്ങനെ ഒന്നും ചെയ്യില്ല എന്ന്... പറ ആൻ്റി...
ആൻ്റി: ?????
ഞാൻ : അങ്കിൾ അങ്കിൾ അങ്കിൾ വിശ്വസിക്കില്ലെ എന്നെ....
സൂര്യയുടെ കാർ അങ്ങോട്ട് വന്നു....
ഞാൻ : സൂര്യ ഞാൻ ഒന്നും ചെയ്തില്ല സൂര്യ നീ പറ ഇവരോട് പറ...
സൂര്യ : ആൻ്റി...
അമ്മ : മിണ്ടി പോവരുത് നീയൊക്കെ ആണ് ഇത്രയും ആവാൻ കാരണം... കൂട്ടുകാരാ തെണ്ടികൾ...
മിലിറ്ററി : വീട്ടിൽ ഒരു ഭാര്യയെ വച്ചിട്ട് ആണ് ചെ...ഇവനെ ഒക്കെ ഉണ്ടല്ലോ ...
ഞാൻ : നിർത്തഡോ ... ചെയ്തെങ്കിൽ ചെയ്തു എന്ന് പറയും... ഇനി ഇവിടെ കിടന്ന് ഷോ കാണിച്ച ഉണ്ടല്ലൊ ....
അമ്മ : എൻ്റെ തോളിൽ പിടിച്ച് തിരിച്ച് എൻ്റെ ചെകിട്ടത്തടിച്ചു.... ഇറങ്ങി പോടാ ഇറങ്ങി പോവാൻ....എൻ്റെ വീട്ടിൽ നിന്ന് ഇറങ്ങി പോവാൻ....
പപ്പ : കൃഷ്ണ നോ...
അമ്മ : പോവാൻ...ഇറങ്ങി പോടാ പോയ് ചാവ് പോ....
എൻ്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണീർ ഒറ്റി നിലത്തേക്ക് വീണു....
ഞാൻ : ഞാൻ അല്ല ഇത് ചെയ്തത് എന്ന് ഞാൻ തെളിയിക്കും...നോക്കിക്കോ കാണിച്ച് തരാം....ഞാൻ ബൈക്കിൽ കേറാൻ പോയി...
അമ്മ : അതെ ഇത് എൻ്റെ ഭർത്താവ് വാങ്ങിച്ചത് ആണ് അത് എടുക്കാൻ പറ്റില്ല....
എൻ്റെ നെഞ്ച് തകർക്കും വിധം അമ്മയുടെ വാക്കുകൾക്ക് ശക്തി ഉണ്ടായിരുന്നു....
ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി....
ഞാൻ : അമ്മു ഞാൻ അവളുടെ കൈയ്യിൽ പിടിച്ചു....
അമ്മു : വിടാൻ...
ഉറപ്പാണോ...
അമ്മു : ഇനി നമ്മൾ തമ്മിൽ ഒരു ബന്ധം വേണ്ട .... അമ്മു തിരിഞ്ഞ് നടന്നു... പെട്ടെന്ന് അവൾ ഒന്ന് നിന്ന് അവളുടെ കൈയ്യിൽ ഉള്ള മോതിരം ഊരി നിലത്തേക്ക് വലിച്ചെറിഞ്ഞു....
ഞാൻ അത് എടുത്ത് തുടച്ച് ഉള്ളം കൈയ്യിൽ വച്ച് കൊണ്ട് തിരിഞ്ഞ് നടന്നു....
ഞാൻ പപ്പയെ ഒന്ന് നോക്കി....
ഞാൻ :
💬 Comments
View all comments