0%

Chapter Title : വധു is a ദേവത 27 [Doli]

Author : Kambikathakal Read All Parts 508

സോറി പപ്പ...

പപ്പ : കണ്ണ് തുടച്ച് താഴേക്ക് നോക്കി... ഞാൻ വെളിയിലേക്ക് നടന്നു...

അമ്മ : അമർ എങ്ങോട്ട് ആണ്... കേറി പോ....

അമർ : ആൻ്റി ഇന്ദ്രൻ...

അമ്മ : കേറി പോടാ കണ്ട തെണ്ടികളുടെ പോയി ജീവിതം നശിപ്പിക്കാൻ ആണെങ്കിൽ കൊന്ന് കളയും ഞാൻ.... . ഞാൻ : ചെല്ല് എൻ്റെ കൂടെ വരണ്ട ... ?

സൂര്യ : നാളെ നിങൾ എല്ലാരുംഇതിൻ്റെ പേരിൽ കരയും നോക്കിക്കോ.. ഒരു പാവത്തിൻ്റെ മനസ്സ് ആണ് നിങൾ നോവിച്ചത് ഗതി പിടിക്കില്ല നോക്കിക്കോ....

ഞാൻ വെളിയിലേക്ക് നടന്നു...നന്ദൻ എൻ്റെ കൂടെ വന്നു....പെട്ടെന്ന് ആണ് കാറിൽ ഞാൻ ആ രൂപം കണ്ടത് വിഷ്ണു ....എൻ്റെ ഉള്ളിൽ തീ കാളി....

ഞാൻ : ഞാൻ അവനെ ഒരു നോട്ടം മാത്രം നോക്കി

നന്ദൻ : ? ....

നന്ദൻ : അളിയാ പോട്ടെ....

ഞാൻ : ഞാൻ ഒന്നും ചെയ്തില്ല നന്ദ.... ??? ?

നന്ദൻ : നീ അത് പറയണ്ട കാര്യം ഉണ്ടോ ടാ എനിക്ക് അറിയില്ലേ നിന്നെ.... നീ കരയല്ലേ ടാ.... ??നീ വാ നമ്മക്ക് പോവാം ഇനി ഇവിടെ നിക്കണ്ട....

എനിക്ക് തലക്കകത്ത് ഒരു പെരുപ്പ് ...പോലെ തോന്നി....

+++++++++++++++++++++++++++++

തുടരും ...

💬 Comments

View all comments