0%

Chapter Title : വധു is a ദേവത 30 [Doli]

Author : Kambikathakal Read All Parts 697

അവൻ്റെ കണ്ണുകളിൽ നിന്നും തന്നെ അവൻ ചെയ്ത തന്തയില്ലായ്മ്മ മനസ്സിലാക്കി ....

ചേച്ചി കാലിലെ ചെരുപ്പ് ഊരി അവൻ്റെ കരണം അടിച്ച് പൊട്ടിച്ചു....

ശ്രീയുടെ അച്ഛൻ : എന്താ ഡീ എന്താ കാര്യം എന്തിനാ നീ അവനെ തല്ലുന്നത് ചേച്ചിയെ പിടിച്ച് മാറ്റികൊണ്ട് അയാൾ ചോദിച്ചു....

ചേച്ചി : അച്ഛാ ഇവൻ ഉണ്ടല്ലോ ഈ ചെ ഇവൻ ചെയ്തതാ ഇതൊക്കെ

അച്ഛൻ : എന്ത് എന്താ

ചേച്ചി ; അച്ഛാ നമ്മടെ മോൾ ഇല്ലെ അവൾക്ക് ഒരു ചെറുക്കനെ ഇഷ്ട്ടം ആണ് അവനെയും ഇവളെയും തമ്മിൽ പിരിക്കാൻ വേണ്ടി ഇവൻ ആണ് മയ ചേച്ചി വീണ്ടും അതെ ചെരുപ്പ് വച്ച് അവനെ തല്ലി.... പറയടാ നിൻ്റെ വായ കൊണ്ട് തന്നെ കേക്കണം ....

ശ്രീയുടെ അച്ഛൻ : ദേവു നീ അവനെ. വിട്

വിഷ്ണുവിൻ്റെ അമ്മ : ഡീ നീ എൻ്റെ മോനെ....

ചേച്ചി : മിണ്ടിപ്പോകരുത് നിങ്ങള് മോനെ വളർത്താൻ കഴിവില്ല അമ്മായി ആണ് അച്ഛൻ്റെ സഹോദരി ആണ് എന്നൊന്നും നോക്കില്ല. ...

ചേച്ചി : പറയടാ നീ ചെയ്ത വൃത്തികേട് നീ തന്നെ പറ...

വിഷ്ണു : അതെ ഞാൻ തന്നെ എല്ലാം ചെയ്തത് ഞാൻ തന്നെ എന്താ സ്നേഹിച്ച പെണ്ണിനെ വേറെ ഒരുത്തന് കൊടുത്ത് നന്മ കളിക്കാൻ ഇത് സിനിമ അല്ല ജീവിതം ആണ്....

ശ്രീയുടെ അച്ഛൻ : തന്ത ഇല്ലാത്തവനേ എന്താടാ നീ ചെയ്തത് കൊല്ലും നിന്നെ ഞാൻ അയാള് അവൻ്റെ കഴുത്തിന് പിടിച്ച് ഞെക്കി ശരൺ ചേട്ടനും വിഷ്ണുവിൻ്റെ അമ്മയും അയാളെ പിടിച്ച് മാറ്റി ...

ചേച്ചി : രാവിലെ ആ ചെക്കൻ കരഞ്ഞ് പറഞ്ഞപ്പോ പോലും ഞാൻ അവനെ എന്തൊക്കെ പറഞ്ഞു എന്ന് അറിയോ നായെ ഇറങ്ങി പോടാ ....

ശ്രീയുടെ അച്ഛൻ തലക്ക് കൈ വച്ച് ചെയറിൽ ഇരുന്നു.... ശ്രീയുടെ അമ്മ കരഞ്ഞുകൊണ്ട് മുറിയിലേക്ക് ഓടി....

ശരൺ ചേട്ടൻ : അവൻ്റെ മുഖം അടച്ച് ഒന്ന് കൊടുത്തു... പോയി ചത്തൂടെ ടാ നിനക്ക് ? ബാസ്റ്റർഡ് .... മുറിയിൽ

💬 Comments

View all comments